Widgets Magazine Widgets Magazine
Widgets Magazine

അതിശയിപ്പിക്കുന്ന വിലയില്‍ 2.5ഡി കര്‍വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേയുമായി ഹുവായ് പി8 ലൈറ്റ് !

ശനി, 14 ജനുവരി 2017 (09:43 IST)

Widgets Magazine
huawei, huawei p8 lite, huawei p9 lite ഹുവായ് പി8 ലൈറ്റ്, ഹുവായ് പി9 ലൈറ്റ്, ഹുവായ്, സ്മാര്‍ട്ട്‌ഫോണ്‍

ഹുവായ്‌യുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഹുവായ് പി8 ലൈറ്റ് അവതരിപ്പിച്ചു. ഹുവായ് പി-9 ലൈറ്റിന് സമാനമായ രൂപകല്‍പനയിലാണ് പി- 8 നിര്‍മ്മിച്ചിരിക്കുന്നത്. 5.2ഇഞ്ച് ഐപിഎസ്, 2.5ഡി കര്‍വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേയുള്ള ഈ ഫോണിന് ഏകദേശം16,000 രൂപയാണ് വില. 
 
1290X1080 പിക്‌സല്‍ റെസൊലൂഷനാണ് ഫോണിനുള്ളത്. ഹുവായ് പി8 ലൈറ്റ് (2017) ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ടിലാണ് പ്രവര്‍ത്തിക്കുന്നത്. മിഡ്‌റേഞ്ച് ഒക്ടാ-കോര്‍ കിരിന്‍ ചിപ്‌സെറ്റ് മാലി-T830MP2 GPU പ്രോസസ്സറാണ് ഈ ഫോണില്‍ ഉപയോഗിച്ചിട്ടുള്ളത്.
 
3ജിബി റാമും 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 12എംപി പിന്‍ ക്യാമറ, 8എം‌പി മുന്‍ ക്യാമറ, 3000എംഎഎച്ച് നോണ്‍ റിമൂവബിള്‍ ബാറ്ററി എന്നീ മികവാര്‍ന്ന ഫീച്ചറുകളും ഫോണിലുണ്ട്. കൂടാതെ വൈ-ഫൈ, ബ്ലൂട്ടൂത്ത്, മൈക്രോ യുഎസ്ബി 2.0 എന്നിങ്ങനെയുള്ള കണക്റ്റിവിറ്റികളും ഈ ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

news

ബാങ്കുകളിൽ നിന്നും പരിധിയിലേറെ പണം പിൻവലിച്ചാൽ നികുതി ഈടാക്കും; 2005നു ശേഷം ഇതാദ്യം

ബാങ്കുകളിൽ നിന്ന് ഒരു പരിധിയിലേറെ പണം പിൻവലിച്ചാൽ അതിനു ‘ബാങ്കിങ് കാഷ് ട്രാൻസാക്​ഷൻ ...

news

നോട്ട് നിരോധനത്തിന് പിന്നിലാര് ?; സത്യം തുറന്നു പറയാന്‍ ഭയമാണെന്നും ജീവന് ഭീഷണിയാകുമെന്നും ആര്‍ബിഐ - ബിജെപിയുടെ വാദങ്ങള്‍ പൊളിയുന്നു

കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നടപടിയില്‍ സത്യം തുറന്നു പറയാന്‍ ഭയമാണെന്ന് ...

news

കാത്തിരിപ്പിനു വിരാമം; എസ്‌യുവി ശ്രേണിയില്‍ പുതുചരിത്രം രചിക്കാന്‍ മാരുതി ഇഗ്നിസ് വിപണിയില്‍

മാരുതി അടുത്തിടെ പുറത്തിറക്കിയ ബലേനോ ഹാച്ച്ബാക്കിന്റെ അതേ പ്ലാറ്റ്ഫോമില്‍ ...

news

നിരത്തിലെ രാജകുമാരന്‍; റേഞ്ച് റോവർ ഇവോക്ക് പെട്രോൾ വേരിയന്റ് വിപണിയിലേക്ക് !

2.0ലിറ്റർ ടർബോചാർജ്ഡ് ഫോർ സിലിണ്ടർ എൻജിനാണ് ഇവോക്ക് പെട്രോൾ വേരിയന്റിനു കരുത്തേകുന്നത്. ...

Widgets Magazine Widgets Magazine