സ്വര്‍ണവിലയില്‍ വര്‍ധനവ്

കൊച്ചി| Last Modified തിങ്കള്‍, 29 ജൂണ്‍ 2015 (14:34 IST)
സ്വര്‍ണവില കുത്തനെ കൂടി. സ്വര്‍ണ പവന് 160 രൂപ കൂടി 19960 രൂപയായി. 2495 രൂപയാണ് ഒരു ഗ്രാമിന്റെ വില.

കഴിഞ്ഞ ദിവസം 19800 രൂപയായിരുന്നു പവന്റെ വില. ആഗോള വിപണിയില്‍ വില കൂടിയതാണ് ആഭ്യന്തര വിപണിയിലും വില കൂടാന്‍ കാരണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :