സ്വർണവില അപ്രതീക്ഷിത കുതിച്ചു ചാട്ടത്തില്‍

കൊച്ചി, ബുധന്‍, 13 സെപ്‌റ്റംബര്‍ 2017 (16:17 IST)

സ്വർണവില ഇന്ന് കൂടി. പവന് 80 രൂപയാണ് ഇന്ന് കൂടിയത്. ചൊവ്വാഴ്ച പവന് 160 രൂപ താഴ്ന്ന ശേഷമാണ് ഇന്ന് വില വർധനയുണ്ടായത്.

പവന് 22,480 രൂപയിലും ഗ്രാമിന് 2,810 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. വരും ദിവസങ്ങളിലും സ്വര്‍ണവില വര്‍ദ്ധിക്കുമെന്നാണ് റിപ്പോര്‍ട്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

24 മെഗാപിക്സല്‍ ഇരട്ട ക്യാമറ, 256ജിബി സ്റ്റോറേജ് !; വിവോ എക്സ്20 വിപണിയിലേക്ക്

ക്യാമറ ഫംഗ്ഷന് പ്രാമുഖ്യം നല്‍കുന്ന പുതിയ സ്മാര്‍ട്ട്ഫോണുമായി വിവോ. 24 മെഗാപിക്സല്‍ ...

news

അമ്പരപ്പിക്കുന്ന ഫീച്ചറുകളുമായി മോട്ടോ ജി5 എസ്, മോട്ടോജി 5എസ് പ്ളസ് !

മോട്ടോറോളയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണുകളായ മോട്ടോ ജി5 എസ്, മോട്ടോജി 5എസ് പ്ളസ് ...

news

24എംപി എച്ച്ഡി സെല്‍ഫി ക്യാമറ, 256 ജിബി സ്റ്റോറേജ് !; വിവോ വി7 പ്ലസ് വിപണിയിലേക്ക്

വിവോ തങ്ങളുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായ വിവോ വി7 പ്ലസ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ...

news

25ജിബി 4ജി സൗജന്യ ഡാറ്റ !; ടെലികോം മേഖലയെ വീണ്ടും ഞെട്ടിച്ച് ജിയോ

രാജ്യത്തെ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് പുതിയ ഒരു ഓഫറുമായി റിലയന്‍സ് ജിയോ. 25ജിബി 4ജി ...