ദിലീപ് ചിത്രം ‘രാമലീല’ ഈ മാസം 28ന് തിയേറ്ററുകളിലേക്ക് !

കൊച്ചി, ബുധന്‍, 13 സെപ്‌റ്റംബര്‍ 2017 (10:37 IST)

Widgets Magazine

ദിലീപിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്യുന്ന രാമലീലയുടെ റിലീസിങ് ഈ മാസം 28ന് നടക്കും. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതിനെ തുടര്‍ന്നാണ് രാമലീലയുടെ റിലീസ് പലവട്ടം മാറ്റിവച്ചത്. കേസില്‍ ദിലീപിന്റെ അറസ്റ്റ് സിനിമയെ ബാധിച്ചേക്കാം എന്ന പ്രതിസന്ധിയുള്ളത് കൊണ്ടാണ് സിനിമയുടെ റിലീസ് പലതവണ മാറ്റിയത്.
 
കേസില്‍ ദിലീപിന്റെ ജാമ്യത്തിനായി കാത്തിരിക്കുന്നില്ലെന്നും സിനിമയുടെ റിലീസ് അടുത്തുതന്നെ ഉണ്ടാവുമെന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. പുലിമുരുകന്‍ എന്ന സൂപ്പര്‍ഹിറ്റിനു ശേഷം ടോമിച്ചന്‍ മുളകുപാടം നിർമിച്ച ചിത്രത്തിൽ രാഷ്ട്രീയ പ്രവർത്തകനായാണ് ദിലീപ് വേഷമിടുന്നത്. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഗുര്‍മീതിന്റെ പീഡന അറയെ കടത്തിവെട്ടി രാധേ മായുടെ 250 കോടി വില വരുന്ന നന്ദ് നന്ദന്‍ ഭവന്‍

വിവാദ ആള്‍ദൈവം രാധേ മാം താമസിക്കുന്നത് ആഢംബരത്തിന്റെ ലോകത്തെന്ന് റിപ്പോര്‍ട്ട്. നന്ദ് ...

news

നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വിധി ഇന്ന്

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം നിരീക്ഷിച്ചു ...

news

‘താടിയും മുടിയും കറുപ്പിക്കാന്‍ ദിലീപിന് ‘ഡൈ’ എത്തിച്ച് കൊടുക്കുന്നതാരെന്ന് കണ്ടെത്തണം’: ആനി സ്വീറ്റി

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് ...

news

ചരിത്രത്തില്‍ ആദ്യമായി 100 രൂപയുടെ നാണയം പുറത്തിറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു !

ചരിത്രത്തില്‍ ആദ്യമായി 100 രൂപയുടെ നാണയം പുറത്തിറക്കാന്‍ കേന്ദ്രസര്‍ക്കാര്‍‍. തമിഴ്‌നാട് ...

Widgets Magazine