2229 രൂപയ്ക്ക് സ്പൈസിന്റെ ഫയര്‍ഫോക്സ് ഫോണ്‍

ന്യൂഡല്‍ഹി| Last Modified ശനി, 30 ഓഗസ്റ്റ് 2014 (12:28 IST)
2229 രൂപയ്ക്ക് ഫയര്‍ഫോക്സ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ ഒരു സ്മാര്‍ട്ട് ഫോണ്‍ സ്വന്തമാക്കാന്‍ അവസരമൊരുക്കുകയാണ് ഇന്ത്യന്‍ മൊബൈയില്‍ നിര്‍മ്മാതാക്കളായ സ്പൈസ്.

ഫോണില്‍ ഫയര്‍ വണ്‍ മി എഫ്എക്സ് 1 ഓപ്പറേറ്റിംഗ് സിസ്റ്റമാണുള്ളത്. ഫോണ്‍ രണ്ട് 2 ജി സിം ഇടാവുന്നതാണ്.ഇതുകൂടാതെ 3.5 ഇഞ്ച് ടച്ച് സ്ക്രീന്‍, 1 ജിഗാ ഹെട്സ് പ്രോസസര്‍, 2 എംബി ക്യാമറ, 1.3 എംബി മുന്‍ ക്യാമറ എന്നീ ഫീച്ചറുകളും ഫോണിലുണ്ട്. സ്നാപ് ഡീല്‍ വഴി മാത്രമാണു വിപണനം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :