വിദേശനാണ്യ ശേഖരത്തില്‍ വന്‍ വര്‍ധന

മുംബൈ .| Last Modified ഞായര്‍, 13 ജൂലൈ 2014 (13:28 IST)
വിദേശനാണ്യ കരുതല്‍ ശേഖരം 31639.3 കോടി ഡോളറിലെത്തി. ജൂലൈ നാലിന് അവസാനിച്ച വാരത്തില്‍ 61.4 കോടി വര്‍ധനവാണുണ്ടായിരിക്കുന്നത്.

നിലവില്‍ 2011 ല്‍ രേഖപ്പെടുത്തിയ 32100 കോടി ഡോളറിനടുത്തെത്തി നില്‍കുകയാണ് ഇപ്പോഴത്തെ വിദേശനാണ്യ ശേഖരം. സ്വര്‍ണത്തിന്റെ ശേഖരം 15.5 കൊടികുറഞ്ഞ് 2063 ല്‍ എത്തിയിരിക്കുകയാണ്.










ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :