കരിപ്പൂരില്‍ ഒരു കോടിയുടെ വിദേശകറന്‍സിയുമായി രണ്ട് പേര്‍ പിടിയില്‍

കരിപ്പൂര്‍| Last Modified ഞായര്‍, 6 ജൂലൈ 2014 (13:02 IST)
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച ഒരു കോടിയുടെ വിദേശ കറന്‍സി പിടികൂടി. ഡോളര്‍ ഒഴികെയുള്ള കറന്‍സികളാണ് പിടിച്ചത്.

ഇതുമായി ബന്ധപ്പെട്ട് താമരശേരി സ്വദേശി നിസാമുദ്ദീന്‍,​ മലപ്പുറം മന്പാട് സ്വദേശി അഹമ്മദ് എന്നിവരെ അറസ്റ്റു ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :