ആമസോണിനെ പിന്നിലാക്കി ആപ്പിൾ

ഞായര്‍, 21 ജനുവരി 2018 (12:48 IST)

ലോകത്ത് എറ്റവും ആദരിക്കപ്പെടുന്ന കമ്പനികളുടെ പട്ടിക പുറത്തു‌വന്ന. ഫോർച്യൂൺ മാസിക പുറത്തുവിട്ട പട്ടികയിൽ ഒന്നാം സ്ഥാനത്ത് ആണ്‌. ആണു രണ്ടാമത്. ഇന്റർനെറ്റ് സർവീസ്, റീട്ടെയിൽ സെയിൽസ് രംഗത്തുള്ള കമ്പനിയായ ആൽഫബെറ്റ് മൂന്നാമതെത്തി. 
 
ബെർക്‌ഷെർ ഹാത്‌വേയ്സ്, സ്റ്റാർബക്സ്, വാൽട്ട് ഡിസ്നി, മൈക്രോസോഫ്റ്റ്, സൗത്ത്‌വെസ്റ്റ് എയർലൈൻസ്, ഫെഡെക്സ്, ജെപി മോർഗൻ ചേസ് എന്നിവയാണ് നാലുമുതൽ 10 വരെയുള്ള സ്ഥാനങ്ങളിൽ.
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

വോള്‍വോ എക്സ്‌സി 60ന് ശക്തനായ എതിരാളി; ഔഡി Q5 വിപണിയില്‍ - അറിയേണ്ടതെല്ലാം

പുതിയ ഔഡി Q5 ഇന്ത്യന്‍ വിപണിയിലെത്തി. ജര്‍മ്മന്‍ നിര്‍മ്മാതാക്കളുടെ ഇടത്തരം എസ്‌യുവി ...

news

ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി മഹീന്ദ്ര; സ്‌പോര്‍ട്‌സ് ടൂറര്‍ മോജോ യുടി300 ഇനി കുറഞ്ഞ വിലയില്‍ !

ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസവാര്‍ത്തയുമായി മഹീന്ദ്ര. തങ്ങളുടെ സ്പോര്‍ട്ട്സ് ...

news

ഹീറോ എച്ച്എഫ് ഡൊണ്‍ വിപണിയില്‍; ഫീച്ചറുകളും വില വിവരങ്ങളും അറിയാം

ഹീറോയുടെ പുതിയ കമ്മ്യൂട്ടര്‍ ബൈക്ക് ഹീറോ എച്ച്എഫ് ഡൊണ്‍ വിപണിയിലെത്തി. വിപണിയില്‍ ...

news

റേഞ്ച് റോവര്‍ ഇവോഖ് ലാന്‍ഡ്മാര്‍ക്ക് എഡിഷന്‍ ഇന്ത്യയില്‍; അറിയേണ്ടതെല്ലാം !

റേഞ്ച് റോവര്‍ ഇവോഖ് ലാന്‍ഡ്മാര്‍ക്ക് എഡിഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇവോഖിന്റെ ആറാം ...

Widgets Magazine