പേ ടി എമ്മിന് കടുത്ത വെല്ലുവിളി; ഓൺലൈൻ പണമിടപാട് രംഗത്ത് ആധിപത്യം സ്ഥാപിക്കാൻ ജിയോ പെയ്മെന്റ് ബാങ്ക്

ബുധന്‍, 24 ഒക്‌ടോബര്‍ 2018 (17:15 IST)

അനുബന്ധ വാര്‍ത്തകള്‍

മുംബൈ: രജ്യത്ത് ടെലികോം രംഗത്ത് മികച്ച നേട്ടം സ്വന്തമാക്കിയതിന് പിന്നാലെ ജിയോ ഡിജിറ്റൽ പണമിടപാട് രംഗത്തെക്ക് ചുവടുവക്കുന്നു. ജിയോ ആരംഭിച്ചതിന് സമാനമായി ഉപഭോക്താക്കൾക്ക് വമ്പൻ ഓഫറുകൾ നൽകിയാവും ജിയോ പെയ്മെന്റ് ബാങ്ക് രംഗപ്രവേശം നടത്തുക എന്നാണ് റിപ്പോർട്ടുകൾ.
 
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചേർന്നണ് ജിയോ പെയ്മെന്റ് ബാങ്ക് പ്രവർത്തിക്കുക. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ജീവനക്കാര്‍ക്കിടയില്‍ ജിയോ പേയ്മെന്റ് ബാങ്കിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.
 
ജിയോയുടെ രണ്ടാം പാദ പ്രവര്‍ത്തനഫലം പുറത്തുവിടുന്നതോടൊപ്പം പേയ്മെന്റ് ബാങ്കിന്റെ പ്രഖ്യാപനം ഉണ്ടായേക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എയർടെല്ലിനും പേ ടി ഏമ്മിനും കടുത്ത മത്സരം തന്നെ സൃഷ്ടിക്കാനാണ് കിയോ പെയ്മെന്റ് ബാങ്ക് ലക്ഷ്യമിടുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

കത്തിക്കയറി കോഴിവില; ചിക്കനോട് ബൈ പറയാനൊരുങ്ങി ഹോട്ടലുകള്‍ - വര്‍ദ്ധന 100 മുതല്‍ 150രൂപ വരെ

സംസ്ഥാനത്ത് ഇറച്ചിക്കോഴി വില കുതിക്കുന്നു. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്ത് ...

news

5G സ്മാർട്ട്ഫോൺ വിപണിയിലെത്തിക്കാനൊരുങ്ങി വൺപ്ലസ്

4Gയിൽ നിന്നും 5Gലേക്ക് സ്പെക്ട്രം മാറുന്നതിന്റെ ഭാഗമായി സ്മാർട്ട് ഫോൺ കമ്പനികളും ഇപ്പോൾ ...

news

ജിയോയ്ക്ക് സമാനമായ പ്ലാനുകൾ കുറഞ്ഞ വിലയിൽ നൽകി നേട്ടമുണ്ടാക്കാൻ എയർടെൽ: പ്രിപെയ്ഡ് ഉപഭോക്താക്കൾക്ക് പുതിയ പ്ലാനുകൾ

ടെലികോം വിപണിയിൽ റിലയൻസിന്റെ മികച്ച പ്രകടനത്തിന് കടുത്ത മത്സരം സൃഷ്ടിക്കാനൊരുങ്ങി എയർടെൽ. ...

news

രാജ്യത്താദ്യമായി ഡീസൽവില പെട്രോൾ വിലയെ മറികടന്നു

രാജ്യത്ത് ആദ്യമായി ഡീസൽ വില പെട്രോൾ വിലയേക്കാൾ മുകളിൽ രേഖപ്പെടുത്തി. ഒഡീഷ തലസ്ഥാനമായ ...

Widgets Magazine