ഓഹരിവിപണി പ്രതാപം വീണ്ടെടുക്കുന്നു

 ബജറ്റ് , ഓഹരിവിപണി , നരേന്ദ്ര മോഡി , ഐസിഐസിഐ
മുംബൈ| jibin| Last Modified തിങ്കള്‍, 2 മാര്‍ച്ച് 2015 (10:48 IST)

സെന്‍സെക്‌സ് സൂചിക 177 പോയന്റ് ഉയര്‍ന്ന് 29539ലും നിഫ്റ്റി സൂചിനരേന്ദ്ര മോഡി സര്‍ക്കാരിന്റെ പുതിയ ബജറ്റ് പ്രഖ്യാപനത്തിന് ശേഷവും രണ്ടു ദിവസത്തെ അവധിക്ക് ശേഷവും ആരംഭിച്ച ഓഹരി വിപണികളില്‍ വീണ്ടും മുന്നേറ്റം. വ്യാപാരം ആരംഭിച്ചയുടനെ ക 52 പോയന്റ് ഉയര്‍ന്ന് 8954ലുമാണ് വ്യാപാരം ആരംഭിച്ചത്.

439 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 89 ഓഹരികള്‍ നഷ്ടത്തിലുമാണ്. ആക്‌സിസ് ബാങ്ക്, ബാങ്ക്, എസ്ബിഐ, ഒഎന്‍ജിസി, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയവ നേട്ടത്തിലും ടാറ്റ പവര്‍, ഐടിസി, ഭാരതി എയര്‍ടെല്‍, ടിസിഎസ് തുടങ്ങിയവ നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :