500 ശതമാനം അധിക ഡാറ്റ, 60 ശതമാനം ഡിസ്‌ക്കൗണ്ട്; ബിഎസ്എന്‍എല്‍ വീണ്ടും ഞെട്ടിക്കുന്നു !

വ്യാഴം, 2 നവം‌ബര്‍ 2017 (11:03 IST)

പുതിയ ഓഫറുമായി ബിഎസ്എൻഎൽ രംഗത്ത്. ഈ ഓഫറില്‍ 500 ശതമാനം അധിക ഡാറ്റയും 60 ശതമാനം ഡിസ്‌ക്കൗണ്ടുമാണ് ബിഎസ്എന്‍എല്‍ നല്‍കുന്നത്. കഴിഞ്ഞ ദിവസം മുതല്‍ ആരംഭിച്ച ഈ ഓഫര്‍ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്ക് മാത്രമേ ലഭ്യമാകുകയുള്ളൂ.  
 
225 രൂപ, 325 രൂപ, 525 രൂപ, 725 രൂപ, 799 രൂപ, 1125 രൂപ, 1525 രൂപ എന്നിങ്ങനെയുള്ള ഏഴു പോസ്റ്റ്‌പെയ്ഡ് പ്ലാനുകളാണ് ലോട്ട് ലോ എന്ന പേരിലുള്ള ഈ പ്ലാനില്‍ നല്‍കിയിരിക്കുന്നത്. എല്ലാ പോസ്റ്റ്‌പെയ്ഡ് പ്ലാനിലും ഒരു നിശ്ചിത പ്രതിമാസ റീച്ചാര്‍ജ്ജ് ചെയ്തിരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 
 
അതായത് 99 രൂപ, 149 രൂപ, 225 രൂപ, 325 രൂപ,525 രൂപ, 725 രൂപ, 799 രൂപ, 1125 രൂപ, 1525 രൂപ എന്നിങ്ങനെയുള്ള റീച്ചാര്‍ജാണ് ചെയ്യേണ്ടത്. അതിലൂടെയാണ് ഫ്രീ ലഭിക്കുക. അതായത് 500എംബി, 3ജിബി, 7ജിബി, 15ജിബി, 30ജിബി, 60ജിബി, 90ജിബി എന്നീ നിരക്കിലാണ് ഡാറ്റ ലഭ്യമാകുക. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

ബൈക്ക് പ്രേമികള്‍ അറിഞ്ഞില്ലേ ? പെട്രോളും ഡീസലും ആവശ്യമില്ലാത്ത ബൈക്ക് വിപണിയിലേക്ക് !

ബൈക്ക് പ്രേമികള്‍ക്കൊരു സന്തോഷവാര്‍ത്ത. പെട്രോളോ ഡീസലോ ആവശ്യമില്ലാത്ത ബൈക്കുകള്‍ ഇതാ ...

news

സ്വകാര്യ എണ്ണകമ്പനികളുടെ ഇരുട്ടടി വീണ്ടും; സബ്സിഡിയുള്ള സിലിണ്ടറിന് 94 രൂപ വര്‍ധിപ്പിച്ചു

പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും വര്‍ധിപ്പിച്ചു. സബ്സിഡിയുള്ള സിലിണ്ടറിന് 94 രൂപ ...

news

റെനോ ക്യാപ്ച്ചറിനോട് ഏറ്റുമുട്ടാന്‍ പുതിയ നിറപ്പകിട്ടില്‍ ഹ്യുണ്ടായ് ക്രെറ്റ വിപണിയിലേക്ക് !

പുതിയ കളര്‍ സ്കീമും പുത്തന്‍ ഇന്റീരിയറുമായി ഹ്യൂണ്ടായ് ക്രെറ്റ വിപണിയിലേക്ക്. ഏര്‍ത്ത് ...

news

ചെറിയ ഉള്ളി കിലോയ്ക്ക് 140 രൂപ; കാരണമറിഞ്ഞാല്‍ ആരുമൊന്ന് അമ്പരക്കും !

ചെറിയ ഉള്ളിയുടെ വിലയില്‍ വന്‍വര്‍ധന. കഴിഞ്ഞ ദിവസം പൊതു വിപണിയിൽ ഒരു കിലോ ചെറിയ ഉള്ളിക്ക് ...

Widgets Magazine