90 ജിബി അണ്‍ലിമിറ്റഡ് ഡാറ്റയും സൗജന്യ കോളുകളും; ജിയോക്ക് മുട്ടന്‍പണിയുമായി ബിഎസ്എന്‍എല്‍ !

ചൊവ്വ, 5 സെപ്‌റ്റംബര്‍ 2017 (16:41 IST)

പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് പുതിയൊരു അണ്‍ലിമിറ്റഡ് ഓഫറുമായി ബിഎസ്എന്‍എല്‍ രംഗത്ത്. 429 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്യുകയാണെങ്കില്‍ ഒരു ജിബി പ്രതി ദിനം 90 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കും. മാത്രമല്ല ഈ പ്ലാനില്‍ ഫ്രീ ലോക്കല്‍/എസ്റ്റിഡി കോളുകളും നല്‍കുന്നുണ്ട്. അതേസമയം, കേരള സര്‍ക്കിളുകളില്‍ ഈ പ്ലാന്‍ ലഭ്യമല്ലെന്ന് കമ്പനി അറിയിച്ചു.
 
ഉപഭോക്താക്കള്‍ക്ക് സൗജന്യ വൈഫൈ സേവനം നല്‍കാനും ബിഎസ്എന്‍എല്‍ തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ പദ്ധതികള്‍ ആരംഭിച്ചതായും കമ്പനി അറിയിച്ചു. കഴിഞ്ഞ മാസമായിരുന്നു ബിഎസ്എന്‍എല്‍ മൊബൈല്‍ വാലറ്റ് എന്ന സേവനം അവതരിപ്പിച്ചത്. ഇതിലൂടെ ബില്‍ പേയ്‌മെന്റുകളും മറ്റും നടത്താനും സാധിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ബിഎസ്എന്‍എല്‍ ജിയോ ഡാറ്റ 4ജി ഓഫര്‍ ന്യൂസ് ടെക്‌നോളജി Bsnl Jio Data 4g Offer News Technology Whats Hot

ധനകാര്യം

news

പോക്കറ്റ് കീറുമെന്ന പേടി ഇനി വേണ്ട; കിടിലന്‍ ഫീച്ചറുകളുമായി ഷവോമി എം‌ഐ എ വണ്‍ !

ഷവോമിയുടെ പുതിയ സ്മാര്‍ട്ട്ഫോണ്‍ എം‌ഐ എ വണ്‍ ഇന്ത്യന്‍ വിപണിയിലേക്ക്. രണ്ടു പിന്‍ ...

news

ഗാലക്‌സി നോട്ട് 8ന് മറുപണി നല്‍കാന്‍ എല്‍‌ജി വി 30 വിപണിയിലേക്ക് !

ചൈനീസ് ഫോണുകളുടെ കടന്നുകയറ്റത്തോടെ ഫ്ലാഗ്ഷിപ്പ് മോഡലുകളും മിഡില്‍ എന്‍റ് ഗാഡ്ജറ്റുകളുമായി ...

news

എതിരാളി ആപ്പിളാണ്; സാംസങ് ഗാലക്‌സി നോട്ട് 8 പ്രീ ബുക്കിങ് തുടങ്ങി

ആഗോള ഭീമന്‍‌മാരായ ആപ്പിള്‍ 8നെ നേരിടാനുറച്ച് സാംസങ്. ഗാലക്‌സി നോട്ട് 8നായുള്ള പ്രീ ...

news

ഓണം സീസണിലെ മദ്യവില്‍പ്പനയില്‍ ബീവറേജസ് കോര്‍പ്പറേഷനു റെക്കോര്‍ഡ് വരുമാനം

ഇത്തവണത്തെ ഓണം സീസണിലെ മദ്യവില്‍പ്പനയില്‍ ബീവറേജസ് കോര്‍പറേഷനു റെക്കോര്‍ഡ് വരുമാനം. ...