2013ല്‍ ജനകീയമായ പത്ത് മികച്ച സ്മാര്‍ട്ഫോണുകള്‍

PRO


ബ്ലാക്ക്‌ബെറിയുടെ ക്യുവര്‍ട്ടി കീപാഡ് മോഡലാണ് ക്യു 10. കാനഡയിലും യുകെയിലും എത്തിയ ബ്ലാക്ക്ബെറി 10നു മികച്ച പ്രതികരണമാണ്‌ വിപണിയില്‍ നിന്നും ലഭിച്ചതെന്ന്‌ കമ്പനി അവകാശപ്പെടുന്നു.

ബ്ലാക്ക്‌ബെറി പുതുതായി അവരിപ്പിച്ച ബ്ലാക്ക്‌ബെറി 10 ഒഎസുമായി എത്തുന്ന രണ്ടാമത്തെ മോഡലാണ്‌ ക്യു 10. നേരത്തെ ഫ്ലാഗ്ഷിപ്പ്‌ മോഡലായ ഇസഡ്‌10, 2013 ആദ്യം എത്തിയിരുന്നു. ഫെബ്രുവരിയില്‍ ഇന്ത്യയില്‍ എത്തിയ ഇസഡ്‌ 10ന്റെ വില 43,490 രൂപയാണ്‌.

WEBDUNIA| Last Modified ചൊവ്വ, 17 ഡിസം‌ബര്‍ 2013 (13:08 IST)
ബ്ലാക്ക്‌ബെറി ക്യു 10
3.1 ഇഞ്ച്‌ സൂപ്പര്‍ അമോള്‍ഡ്‌ കപ്പാസിറ്റീവ്‌ ടച്ച്സ്ക്രീന്‍, ക്യുവര്‍ട്ടി കീപാഡ്& ടച്ച് സ്ക്രീന്‍‌, 8 മെഗാപിക്സല്‍ മെയിന്‍ ക്യാമറ, 2 മെഗാപിക്സല്‍ ഫ്രണ്ട്‌ ക്യാമറ, വൈഫൈ, 4ജി, എന്‍എഫ്സി, 2 ജിബി റാം, 16 ജിബി ഇന്റേണല്‍ മെമ്മറി, 2100 എംഎഎച്ച്‌ ബാറ്ററി തുടങ്ങിയവയാണ്‌ ക്യു10ലുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :