2013ല്‍ ജനകീയമായ പത്ത് മികച്ച സ്മാര്‍ട്ഫോണുകള്‍

PRO



എച്ച്ടിസി കമ്പനിയുടെ ഫ്ലാഗ്‌ഷിപ് മോഡല്‍ ഫോണ്‍ എന്ന നിലയ്ക്ക് അവതരിപ്പിക്കപ്പെട്ടതാണ് എച്ച്ടിസി വണ്‍ .

എച്ച്ടിസി വണ്‍ മോഡലിന് 32 ജിബി, 64 ജിബി ഇന്റേണല്‍ സ്റ്റോറേജുള്ള പതിപ്പുകളാണുള്ളത്.

സാധാരണ പ്ലാസ്റ്റിക് ഭാഗങ്ങള്‍ക്ക് പകരം ഏതാണ്ട് പൂര്‍ണമായും അലുമിനിയം ബോഡിയാണ് എച്ച്ടിസിവണ്ണിന്റേത്.

WEBDUNIA| Last Modified ചൊവ്വ, 17 ഡിസം‌ബര്‍ 2013 (13:08 IST)
എച്ച്‌ടിസി വണ്‍
1.7 GHz ക്വാഡ്‌കോര്‍ പ്രൊസസറാണ്. 2 ജിബി റാമുമുണ്ട്. 4.7 ഇഞ്ച് 1080പി ഹൈഡെഫിനിഷന്‍ ഡിസ്‌പ്ലെ, അള്‍ട്രാപിക്‌സല്‍ ക്യാമറ, മുന്‍ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന സ്റ്റീരിയോ സ്പീക്കറുകള്‍, ആന്‍ഡ്രോയ്ഡിന്റെ ജല്ലി ബീന്‍ എന്നിവ ഫോണിലുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :