Widgets Magazine Widgets Magazine

20 എംപി സെല്‍ഫി ക്യാമറ, 4000 എംഎഎച്ച് ബാറ്ററി; ജിയോണി എ വണ്‍ ലൈറ്റ് വിപണിയിലേക്ക് !

തിങ്കള്‍, 19 ജൂണ്‍ 2017 (10:05 IST)

Widgets Magazine
gionee a1 lite, gionee, smartphone, mobile, ജിയോണി എ വണ്‍ ലൈറ്റ്, ജിയോണി, സ്മാര്‍ട്ട്ഫോണ്‍, മൊബൈല്‍

ജിയോണിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ ജിയോണി എ വണ്‍ ലൈറ്റ്പുറത്തിറക്കി. നേപ്പാളിലാണ് ഈ ഫോണ്‍ ആദ്യമായി പുറത്തിറക്കിയിരിക്കുന്നത്. 295 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈ ടൈം ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്ന 4,000എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. 
 
ആന്‍ഡ്രോയിഡ് ന്യുഗട്ട് OS അമിഗോ 4.0 UI ഓണ്‍ ടോപ്പില്‍ റണ്‍ ചെയ്യുന്ന ഈ ഫോണിന് 5.3 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്. 1.3GHz മീഡിയാടെക് MT6753 64 ബിറ്റ് ഒക്ടാകോര്‍ പ്രോസസര്‍, 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നീ ഫീച്ചറുകളും ഈ മിഡ്‌റേഞ്ച് ഫോണിലുണ്ട്.
 
13എംപി എല്‍‌ഇഡി ഫ്ലാഷോടു കൂടിയ റിയല്‍ ക്യാമറയും 20എംപി സെന്‍സറുമുളള സെല്‍ഫി ക്യാമറയുമാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത. 4ജി, വൈഫൈ 802.11b/g/n, ബ്ലൂട്ടൂത്ത്, ജിപിഎസ്, മൈക്രോ യുഎസ്ബി, 3.5എംഎം ഓഡിയോ പോര്‍ട്ട്, ഡ്യുവല്‍ നാനോ സിം സപ്പോര്‍ട്ട് എന്നീ കണക്ടിവിറ്റികളും ഫോണിലുണ്ട്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

news

ഇ​ന്ധ​ന​വി​ല​യി​ൽ നേ​രി​യ കു​റ​വ്

ഇ​ന്ന​ത്തെ ഇ​ന്ധ​ന​വി​ല​യി​ൽ നേ​രി​യ കു​റ​വ്. തലസ്ഥാനമായ തിരുവനന്തപുരത്ത് പെട്രോളിന് ...

news

ഹാച്ച്ബാക്ക് ശ്രേണിയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ പുതിയ ഫോക്‌സ്‌വാഗണ്‍ പോളോ !

ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണിന്റെ ആറാം തലമുറ പോളോ ഹാച്ച്ബാക്കിനെ ...

news

ഓണ്‍-സ്‌ക്രീന്‍ ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ എന്ന തകര്‍പ്പന്‍ ഫീച്ചറുമായി വിവോ !

ആപ്പിളും സാംസങ്ങും പരാജയപ്പെട്ട സ്ഥാനത്ത് ഞെട്ടിപ്പിക്കുന്ന സവിശേഷതയുള്ള ...

news

ഫോര്‍ വീലര്‍ കാര്‍ഗോ സെഗ്മെന്റില്‍ ചരിത്രം തിരുത്താന്‍ പിയാജിയോ പോര്‍ട്ടര്‍ 700 !

പിയാജിയോയുടെ പുതുതലമുറ കൊമേഴ്‌സ്യല്‍ വാഹനം പോര്‍ട്ടര്‍ 700 ഇന്ത്യന്‍ വിപണിയില്‍ എത്തി. ...

Widgets Magazine Widgets Magazine