10 കോടിയുടെ ഭാഗ്യവാന്‍ ആരെന്നറിയാന്‍ ഇനി അഞ്ചു നാള്‍ മാത്രം!

വെള്ളി, 15 സെപ്‌റ്റംബര്‍ 2017 (12:11 IST)

Widgets Magazine

കേരള ലോട്ടറിയുടെ ചരിത്രത്തില്‍ ആദ്യമായി ഏറ്റവും വലിയ നറുക്കെടുപ്പിനു ഇനി അഞ്ചു നാള്‍ മാത്രം. 10 കോടിയുടെ ഭാഗ്യവാന്‍ ആരെന്നറിയാനുള്ള ആകാംഷയിലാണ് മലയാളികള്‍. നില്വില്‍ 60 ടിക്കറ്റുകള്‍ ആണ് അച്ചടിച്ചത്. ഇതില്‍ 52 ലക്ഷം ടിക്കറ്റുകളും ഇതിനോടകം വിറ്റഴിഞ്ഞു.
 
ഫലം പ്രഖ്യാപിക്കാന്‍ അഞ്ച് ദിവസം മാത്രം ശേഷിക്കേ ഇനിയും കച്ചവടം തകൃതിയായി നടക്കുമെന്ന കണക്കുകൂട്ടലിലാണ് ലോട്ടറി ഡയറക്ടറെറ്റ്. ഇതിനാല്‍ കൂടുതൽ ടിക്കറ്റ് അച്ചടിക്കാനുള്ള തയാറെടുപ്പിലാണ് ലോട്ടറി ഡയറക്ടറേറ്റ്. 
 
ഒന്നാം സമ്മാനക്കാരനു ടിക്കറ്റ് വിൽക്കുന്ന ഏജന്റിനും ഇക്കുറി ലോട്ടറിയടിക്കും. സമ്മാനത്തുകയുടെ 10 ശതമാനമായ ഒരു കോടി രൂപയാണ് കമ്മിഷനായി ഇത്തവണ ഏജന്റിന്റെ പോക്കറ്റിലെത്തുക.ഓണം, വിഷു, സമ്മർ, മൺസൂൺ, ക്രിസ്മസ്, പൂജാ ബംപർ നറുക്കെടുപ്പുകളിൽ എക്കാലവും സൂപ്പർ ഹിറ്റാകുന്നത് ഓണം ബംപർ തന്നെ.  Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ഓണം ബമ്പര്‍ ലോട്ടറി Lottari Business ബിസിനസ് Onam Bambar

Widgets Magazine

ധനകാര്യം

news

ലേല കേന്ദ്രങ്ങളില്‍ ഏകീകൃത ബില്‍ സംവിധാനം ഏര്‍പ്പെടുത്തണം, തോട്ടം ഉല്‍പ്പന്നങ്ങളെ ജി‌എസ്‌ടിയില്‍ നിന്നും ഒഴിവാക്കണം: ഉപാസി

എല്ലാ ലേല കേന്ദ്രങ്ങളിലും ഏകീകൃത ബില്‍ സംവിധാനം നടപ്പാക്കണമെന്ന് യുണൈറ്റഡ് പ്ലാന്റേഴ്സ് ...

news

സ്വർണവില അപ്രതീക്ഷിത കുതിച്ചു ചാട്ടത്തില്‍

സ്വർണവില ഇന്ന് കൂടി. പവന് 80 രൂപയാണ് ഇന്ന് കൂടിയത്. ചൊവ്വാഴ്ച പവന് 160 രൂപ താഴ്ന്ന ...

news

24 മെഗാപിക്സല്‍ ഇരട്ട ക്യാമറ, 256ജിബി സ്റ്റോറേജ് !; വിവോ എക്സ്20 വിപണിയിലേക്ക്

ക്യാമറ ഫംഗ്ഷന് പ്രാമുഖ്യം നല്‍കുന്ന പുതിയ സ്മാര്‍ട്ട്ഫോണുമായി വിവോ. 24 മെഗാപിക്സല്‍ ...

news

അമ്പരപ്പിക്കുന്ന ഫീച്ചറുകളുമായി മോട്ടോ ജി5 എസ്, മോട്ടോജി 5എസ് പ്ളസ് !

മോട്ടോറോളയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണുകളായ മോട്ടോ ജി5 എസ്, മോട്ടോജി 5എസ് പ്ളസ് ...

Widgets Magazine