സ്വകാര്യ എണ്ണകമ്പനികളുടെ ഇരുട്ടടി വീണ്ടും; സബ്സിഡിയുള്ള സിലിണ്ടറിന് 94 രൂപ വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി, ബുധന്‍, 1 നവം‌ബര്‍ 2017 (08:29 IST)

പാചകവാതക സിലിണ്ടറിന്റെ വീണ്ടും വര്‍ധിപ്പിച്ചു. സബ്സിഡിയുള്ള സിലിണ്ടറിന് 94 രൂപ വര്‍ദ്ധിച്ച് 729 രൂപയായി. അതേസമയം, വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 146 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഈ സിലിണ്ടറിന് 1289 രൂപയായി മാറുകയും ചെയ്തു.
 
സ്വകാര്യ എണ്ണക്കമ്പനികളുടെ തീരുമാനപ്രകാരമാണ് വിലവർധിപ്പിച്ചത്. കഴിഞ്ഞ മാസം സിലിണ്ടറിന് 49 രൂപയാണ് കൂട്ടിയിരുന്നത്. സബ്സിഡിയുള്ള പാചകവാതകത്തിനും മണ്ണെണ്ണയ്ക്കും ഓരോ മാസവും വിലകൂട്ടാൻ നേരത്തേതന്നെ സർക്കാർ തീരുമാനിച്ചിരുന്നു. സബ്സിഡി കുറയ്ക്കുക എന്നതാണു ഇതിലൂടെ സര്‍ക്കാരിന്റെ ലക്ഷ്യം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

റെനോ ക്യാപ്ച്ചറിനോട് ഏറ്റുമുട്ടാന്‍ പുതിയ നിറപ്പകിട്ടില്‍ ഹ്യുണ്ടായ് ക്രെറ്റ വിപണിയിലേക്ക് !

പുതിയ കളര്‍ സ്കീമും പുത്തന്‍ ഇന്റീരിയറുമായി ഹ്യൂണ്ടായ് ക്രെറ്റ വിപണിയിലേക്ക്. ഏര്‍ത്ത് ...

news

ചെറിയ ഉള്ളി കിലോയ്ക്ക് 140 രൂപ; കാരണമറിഞ്ഞാല്‍ ആരുമൊന്ന് അമ്പരക്കും !

ചെറിയ ഉള്ളിയുടെ വിലയില്‍ വന്‍വര്‍ധന. കഴിഞ്ഞ ദിവസം പൊതു വിപണിയിൽ ഒരു കിലോ ചെറിയ ഉള്ളിക്ക് ...

news

20 എം‌പി ഡ്യൂവല്‍ പിന്‍ക്യാമറയുമായി ഓപ്പോ R11S വിപണിയിലേക്ക് !

ക്യാമറകള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് ഒപ്പോയുടെ ഏറ്റവും പുതിയ മോഡല്‍ ഓപ്പോ R11S ...

news

ആപ്പിള്‍ ഐഫോണ്‍ എക്സിന് തിരിച്ചടി; അത്യുഗ്രന്‍ ഫീച്ചറുകളുമായി മോട്ടോ Z 2018 കിങ്സ് മാന്‍ എഡിഷന്‍ !

ആപ്പിള്‍ എക്സിനെ കടത്തിവെട്ടുന്ന മോഡലുമായി മോട്ടോ എത്തുന്നു. മോട്ടോ Z 2018 കിങ്സ് മാന്‍ ...

Widgets Magazine