ദുബായില്‍ പോകാന്‍ ഇനി 5000 രൂപ മതി !

ബുധന്‍, 27 സെപ്‌റ്റംബര്‍ 2017 (11:31 IST)

കേരളത്തില്‍ നിന്നു ഗൾഫ് മേഖലയിലേക്കുള്ള വിമാനയാത്രാനിരക്കിൽ വൻകുറവ്.  എല്ലാ വിമാനക്കമ്പനികളും നിരക്കിളവുമായി രംഗത്തുണ്ട്. ഇപ്പോള്‍ ദുബായിലേക്ക് കൊച്ചിയില്‍ നിന്ന് ഇപ്പോൾ 5000 രൂപ മുതലുള്ള നിരക്കുകള്‍ ലഭ്യമാണ്.
 
ദുബായിലേക്കും അബുദാബിയിലേക്കും ഷാർജയിലേക്കും ഇപ്പോൾ കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിൽ നിന്നും 10000 രൂപയ്ക്കു മുതല്‍ മടക്കയാത്രാ ടിക്കറ്റുകള്‍ ലഭ്യമാണ്. നവംബറിലും ഡിസംബറിലും ഇത് പതിനയ്യായിരത്തോളമായി ഉയരുമെന്നും സൂചനയുണ്ട്. കുവൈത്ത്, മസ്കറ്റ്, ദോഹ തുടങ്ങിയ സ്ഥലങ്ങളിലേക്കും നിരക്കുകളിലും ഇപ്പോള്‍ കുറവുണ്ട്. എന്നാല്‍ ഉംറ തീർഥാടകരുടെ തിരക്കുള്ളതിനാൽ സൗദിയിലെ ജിദ്ദ, ദമാം, റിയാദ് സെക്ടറുകളിലെ നിരക്കുകളില്‍ ഇപ്പോള്‍ കാര്യമായ കുറവെന്നും സംഭവിച്ചിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

പണികിട്ടാന്‍ സാധ്യത, തുടര്‍ച്ചയായി 4 ദിവസങ്ങളില്‍ ബാങ്ക് അവധി വരുന്നു; എടി‌എമ്മുകള്‍ കാലിയായേക്കും !

കരുതിയിരിക്കുക. കാര്യമായ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നവര്‍ ഉള്‍പ്പെടെയുള്ള പൊതുജനത്തിന് ...

news

എസ്ബിഐ മിനിമം ബാലന്‍സ് ഇനി 5000 അല്ല !

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സേവിങ്സ് അക്കൗണ്ടുകൾക്കുള്ള മിനിമം ബാലൻസ് 5000 ൽ നിന്ന് 3000 ...

news

രാജ്യത്ത് സാമ്പത്തികമാന്ദ്യമുണ്ടെന്ന് പ്രധാനമന്ത്രി സമ്മതിച്ചു, സാമ്പത്തിക കാര്യങ്ങള്‍ക്ക് 5 ഉപദേശകരെ നിയമിച്ചു

രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടെന്ന് തുറന്നുസമ്മതിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ...

news

പ്രതിദിനം 4ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് വോയിസ് കോളുകളും !; ജിയോയ്ക്ക് മുട്ടന്‍ പണിയുമായി എയര്‍ടെല്‍

ടെലികോം വിപണിയെ സ്വന്തം വരുതിയില്‍ നിര്‍ത്താന്‍ കച്ചകെട്ടി രാജ്യത്തെ ഏറ്റവും വലിയ ടെലികോം ...