Widgets Magazine Widgets Magazine

ട്രായ് പിടിമുറുക്കുന്നു; വോഡഫോണിനും എയർടെല്ലിനും ഒപ്പം ഐഡിയയ്ക്കും കിട്ടിയത് മുട്ടന്‍ പണി !

വെള്ളി, 26 മെയ് 2017 (09:16 IST)

Widgets Magazine
vodafone,	 idea, airtel, trai, telecom, india, tariff, വോഡഫോണ്‍, ഐഡിയ, ടെലികോം, ഇന്ത്യ

ടെലികോം സേവന ദാതാക്കൾക്ക് മുട്ടന്‍ പണി നല്‍കി ട്രായ്. വിവേചനമുള്ള തരത്തിലെ താരിഫ് നിരക്കുകള്‍ നൽകുന്നത് അവസാനിപ്പിക്കണമെന്ന നിര്‍ദേശമാണ് ട്രായ് മുന്നോട്ടുവെച്ചത്. ഒരേ കാറ്റഗറിയിലുള്ളാ ഉപയോക്കാക്കൾക്ക് വ്യത്യസ്ത താരിഫ് നിരക്കുകള്‍ ലഭ്യമാക്കരുതെന്നും ഏഴ് ദിവസത്തിനുള്ളിൽ എല്ലാ പ്ലാനുകളും ട്രായിയെ അറിയിക്കണമെന്നും നിർദേശത്തില്‍ പറയുന്നു. 
 
ടെലികമ്മ്യൂണിക്കേഷന്‍ താരിഫ് ഓർഡറിലെ പത്താം ക്ലോസ് അനുസരിച്ച് ഒരേ വിഭാഗത്തില്‍പ്പെടുന്ന ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്ന താരിഫ് പ്ലാനുകളിൽ വിവേചനം പാടില്ലെന്ന ചട്ടം നിലനില്‍ക്കുന്നുണ്ട്. രാജ്യത്തെ പ്രമുഖ ടെലികോം സേവന ദാതാക്കൾക്ക് ട്രായ് അയച്ചുനൽകിയ നിർദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

news

നോക്കിയ 3310ന് വിപണി നഷ്ടപ്പെടുമോ ?; 799 രൂപയ്ക്ക് കിടിലന്‍ ഫീച്ചറുകളുമായി ഡ്രാഗോ 3310 !

നോക്കിയയുടെ അതേ രൂപവും സവിശേഷതയും അടങ്ങിയ മറ്റൊരു ഫോണ്‍ വിപണിയിലെത്തുന്നു. നോക്കിയ 3310 ...

news

ഫോർച്യൂണറിന് അടിതെറ്റുമോ ? എസ്‌യുവി സെഗ്മെന്റില്‍ തരംഗം സൃഷ്ടിക്കാന്‍ ഫോക്സ്‍വാഗൻ ടിഗ്വന്‍ !

പ്രീമിയം എസ് യു വി സെഗ്മെന്റില്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാൻ ലോകത്തിലെ ഏറ്റവും വലിയ ...

news

ആകാശയാത്ര ഇനിയൊരു സ്വപ്നമല്ല; 12 രൂപയ്ക്ക് വിമാന ടിക്കറ്റുമായി സ്‌പൈസ് ജെറ്റ് !

ആകാശയാത്ര ഒരു സ്വപ്നമായി അവശേഷിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുമായി സ്‌പൈസ് ജെറ്റ്. ...

news

128 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 6 ജിബി റാം; വ്യത്യസ്തനായൊരു എച്ച് ടി സി ‘യു 11’ !

അത്യാകര്‍ഷകമായ സവിശേഷതയുള്ള സ് മാർ​ട്ട് ഫോ​ണു​മാ​യി എച്ച് ടി സി എത്തുന്നു. കൈ​യു​ടെ ...

Widgets Magazine Widgets Magazine