Widgets Magazine Widgets Magazine

ഐഫോണ്‍ 6 ന് 14,991 രൂപ ? ഞെട്ടിക്കുന്ന ഓഫറുകളുമായി വീണ്ടും ഫ്ലിപ്കാർട്ട് !

വെള്ളി, 9 ജൂണ്‍ 2017 (10:46 IST)

Widgets Magazine

ആപ്പിളിന്റെ ജനപ്രിയ ഫോണുകളില്‍ ഒന്നായ ഐഫോൺ 6 ന് വൻ വിലക്കുറവ്. ഫാദേഴ്സ് ഡേയോടനുബന്ധിച്ച് ഫ്ലിപ്കാർട്ടിലാണ് ഈ വിലക്കുറവ് ലഭ്യമാകുക. ഫ്ലിപ്കാര്‍ട്ടിന്റെ പ്രത്യേക സെയിലിലൂടെ ഐഫോണ്‍ 6 ന്റെ 16ജിബി വേരിയന്റ് 21,999 രൂപയ്ക്കും 32ജിബി വേരിയന്റ് 25,999 രൂപയ്ക്കും വാങ്ങാന്‍ സാധിക്കും. ജൂൺ എട്ടു മുതൽ പത്തു വരെയാണ് ഓഫറില്‍ ഫോണ്‍ ലഭ്യമാകുക.  
 
നിലവില്‍ ഐഫോൺ 6ന് 36,990 രൂപയാണ് ഇന്ത്യയിലെ വില. ആ വിലയാണ് 40 ശതമാനത്തോളം കുറച്ച് (14,991 രൂപ) ഇപ്പോള്‍ ലഭ്യമാകുന്നത്. കൂടാതെ എക്‌സ്‌ചെയ്ഞ്ച് നടത്തുകയാണെങ്കില്‍ പതിനയ്യായിരം രൂപയോളം വീണ്ടും കുറയും. അതോടൊപ്പം ആക്സിസ് ബാങ്കിന്റെ ബസ് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണ് വാങ്ങുന്നതെങ്കില്‍ 5 ശതമാനം കൂടുതല്‍ ഡിസ്‌കൗണ്ടും ലഭിക്കും.    



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

news

ക്രോസോവര്‍ ശ്രേണിയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ഹ്യുണ്ടായ് കോന !

പുതിയൊരു ക്രോസോവറുമായി ഹ്യുണ്ടായ് എത്തുന്നു. ഐ20 എന്ന പ്രീമിയം ഹാച്ച്ബാക്കിനെ ...

news

ഇനി എല്ലാ ദിവസവും ഇന്ധനവില മാറിമറിയും; ഈമാസം 16 മുതൽ പ്രാബല്യത്തിൽ

രാജ്യത്ത് ഇന്ധനവില എല്ലാ ദിവസവും പുതുക്കാൻ പൊതുമേഖലാ എണ്ണകമ്പനികളുടെ തീരുമാനം. ഈമാസം 16 ...

news

ആഢംബര കാര്‍ ശ്രേണിയില്‍ ചരിത്രം രചിക്കാന്‍ പുതിയ കണ്‍സെപ്റ്റില്‍ ബിഎംഡബ്യൂ 8 സീരീസ് !

ആഢംബര കാറുകളുടെ വില്‍പ്പനയില്‍ മികച്ച കുതിപ്പ് നടത്തി മുന്നേറുകയാണ് ജര്‍മന്‍ ഭീമനായ ...

news

വരുന്നൂ... സ്മാര്‍ട്ട്ഫോണ്‍ വിപണിയെ ഞെട്ടിപ്പിക്കുന്ന ഫീച്ചറുകളുമായി മോട്ടോ Z2 പ്ലേ !

മോട്ടോ Z പ്ലേ വിപണിയിലേക്കെത്തുന്നു. ആദ്യം 2000 രൂപ നല്‍കി സ്മാര്‍ട്ട്‌ഫോണ്‍ ...

Widgets Magazine Widgets Magazine