ഇനി മൊബൈല്‍ നമ്പര്‍ നല്‍കാതെ തന്നെ റീചാര്‍ജ് ചെയ്യാം; ‘സഖി’ പദ്ധതിയുമായി വോഡഫോണ്‍ !

തിങ്കള്‍, 17 ജൂലൈ 2017 (15:34 IST)

Widgets Magazine
vodafone sakhi pack, vodafone, sakhi pack, വോഡഫോണ്‍, വോഡഫോണ്‍ ‘സഖി’

സ്ത്രീകള്‍ക്ക് മാത്രമായുള്ള പ്രൈവറ്റ് റീചാര്‍ജ് പദ്ധതിയുമായി വോഡഫോണ്‍ രംഗത്ത്. തങ്ങളുടെ മൊബൈല്‍ നമ്പര്‍ കടയുടമയ്ക്ക് നല്‍കാതെ തന്നെ റീചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന തരത്തിലുള്ള വോഡഫോണ്‍ ‘സഖി’ എന്ന പുതിയ സംവിധാനമാണ് കമ്പനി ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്.
 
ഈ സേവനം ലഭിക്കണമെങ്കില്‍ പ്രൈവറ്റ് (PRIVATE) എന്ന് ടൈപ്പ് ചെയ്ത് 12604 എന്ന നമ്പറിലേക്ക് എസ്എംഎസ് അയക്കണം. അപ്പോള്‍ ഒരു ഒടിപി ലഭിക്കും. 24 മണിക്കൂറിനകം ഈ ഒടിപി കടയുടമയ്ക്ക് നല്‍കുക വഴി നിങ്ങള്‍ക്ക് റീചാര്‍ജ് ചെയ്യാനും സാധിക്കും.
 
വോഡഫോണ്‍ ‘സഖി’ സ്ത്രീകള്‍ക്കായി ഒരുപാട് ഓഫറുകളും നല്‍കുന്നുണ്ട്. 52 രൂപയ്ക്ക് 50എംബി 2G/3G ഡേറ്റയും 42 മിനിറ്റ് ടോക്ക്‌ടൈം, കൂടാതെ 78 രൂപാ പായ്ക്ക് ചെയ്യുന്നവര്‍ക്ക് 62 മിനിറ്റ് ടോക്ക്‌ടൈം 50 എംബി ഡേറ്റയും ലഭ്യമാകുന്നു. 30 ദിവസത്തേക്കായിരിക്കും ഇതിന്റെ വാലിഡിറ്റി.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
വോഡഫോണ്‍ വോഡഫോണ്‍ ‘സഖി’ Vodafone Sakhi Pack Vodafone Sakhi Pack

Widgets Magazine

ധനകാര്യം

news

ഹോണ്ട ആക്ടിവയ്ക്ക് അടിതെറ്റുമോ ? തകര്‍പ്പന്‍ ഫീച്ചറുകളുമായി സുസൂക്കി ആക്‌സസ് 125 സ്‌പെഷ്യല്‍ എഡിഷന്‍ !

സുസൂക്കി ആക്‌സസ് 125 ന്റെ സ്‌പെഷ്യല്‍ എഡിഷന്‍ ഇന്ത്യന്‍ വിപണിയിലെത്തി. മെറ്റാലിക് മാറ്റ് ...

news

അമ്പരപ്പിക്കുന്ന ഫീച്ചറുകളുമായി ഗൂഗിള്‍ സ്മാര്‍ട്ട്‌ഫോണ്‍ ‘പിക്‌സല്‍ 2’ വിപണിയിലേക്ക് !

ഗൂഗിളിന്റെ സ്വന്തം സ്മാര്‍ട്ട്‌ഫോണായ പിക്‌സല്‍ നേടിയ വലിയ വിജയത്തിനു ശേഷം കൂടുതല്‍ ...

news

ലോകത്തെ ഏറ്റവും ചെറിയ ഫോൺ ഇന്ത്യന്‍ വിപണിയില്‍ ! - വിലയോ ?

ലോകത്തിലെ ഏറ്റവും ചെറിയ ജിഎസ്എം ഫോണായ ‘ഏലാരി നാനോഫോണ്‍ സി’ ഇന്ത്യയിൽ അവതരിപ്പിച്ചു. ...

news

നിരത്തിലെ കരുത്തന്‍... ഡ്യുക്കാറ്റി ‘1299 പാനിഗാലെ R ഫൈനല്‍ എഡിഷന്‍’ ഇന്ത്യയില്‍ !

ഡ്യുക്കാറ്റി 1299 പാനിഗാലെ R ഫൈനല്‍ എഡിഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. I-Twin എഞ്ചിനില്‍ ...

Widgets Magazine