Widgets Magazine Widgets Magazine

ജിയോയുടെ കുതിച്ച് ചാട്ടം; പിടിച്ച് നില്‍ക്കാന്‍ ഈ വമ്പന്മാര്‍ ഒന്നിക്കുന്നു

മുംബൈ, ബുധന്‍, 15 മാര്‍ച്ച് 2017 (14:09 IST)

Widgets Magazine

രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാക്കളായ വോഡാഫോണും ഐഡിയയും തമ്മിലുള്ള ലയനം ഈയാഴ്ച്ച നടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഏകദേശം എട്ടുമാസത്തോളം നീണ്ട ചര്‍ച്ചകള്‍ക്കെടുവിലാണ് ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഐഡിയയും ബ്രിട്ടീഷ് കമ്പനിയ വോഡാഫോണും തമ്മില്‍ ലയിക്കുവാനുള്ള തീരുമാനത്തിലെത്തിയത്.
 
റിലയന്‍സ് ജിയോ ടെലികോം രംഗത്ത് സൃഷ്ടിച്ച മത്സരമാണ് ഇരു കമ്പനികളുടെയും ലയനത്തിന് വഴിയൊരുക്കിയത്. വോഡാഫോണും ഐഡിയയ്ക്കും തുല്യ ഓഹരി പങ്കാളിത്തമുള്ള കമ്പനിയില്‍ കുമാര്‍ മംഗലം ബിര്‍ളയാണ് ചെയര്‍മാന്‍ സ്ഥാനം എറ്റെടുക്കുന്നത്. 
 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

news

അധിക ഡേറ്റാ ഓഫറുമായി ബിഎസ്എൻഎൽ എത്തി, 291 ന് 28ജിബി ഡേറ്റ

പൊതുമേഖല ടെലികോം സേവനദാതാവായ ബിഎസ്എൻഎൽ വീണ്ടും വൻ ഓഫറുകളുമായി രംഗത്ത്. മുകേഷ് അംബാനിയുടെ ...

news

ബി ജെ പിയുടെ വിജയം ഓഹരി സൂചികകൾക്ക് ഗുണമായി; സെൻസെക്സ് 505 പോയന്റ് നേട്ടത്തിൽ

യു പിയിലെ ബി ജെ പിയുടെ വിജയം അതിശയിപ്പിക്കുന്നതായി. ഇപ്പോഴിതാ, ബി ജെ പിയ്ക്ക് ...

news

നോട്ട് പിൻവലിക്കൽ; ഇനി പ്രശ്നങ്ങൾ ഒന്നുമില്ല, എല്ലാ നിയന്ത്രണങ്ങളും നീക്കി

കേന്ദ്ര സർക്കാരിന്റെ നോട്ട് പിൻവലിക്കലിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെല്ലാം ...

news

എയര്‍ ഇന്ത്യയുടേത് കള്ളപ്രചാരണം, കമ്പനി ഇപ്പോഴും നഷ്ട്ത്തില്‍: സി‌എജി റിപ്പോര്‍ട്ട്

കഴിഞ്ഞ സാമ്പത്തിക വര്‍ഷം എയര്‍ ഇന്ത്യ ലാഭമുണ്ടക്കിയെന്നത് കള്ളപ്രചാരണമാണെന്ന് സി‌എജി ...

Widgets Magazine Widgets Magazine