Widgets Magazine Widgets Magazine

ഇത് ജിയോയ്ക്ക് പണിയാകുമോ ? ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ 4ജി ഫോണുമായി ഐഡിയ !

ശനി, 29 ജൂലൈ 2017 (09:38 IST)

Widgets Magazine

റിലയന്‍സ് ജിയോയെ പിടിച്ചുകെട്ടാന്‍ രാജ്യത്തെ മുൻനിര ടെലികോം കമ്പനികളിലൊന്നായ ഐഡിയ. ഏറ്റവും വില കുറഞ്ഞ 4ജി ഫോണ്‍ എന്ന ജിയോയുടെ പ്രഖ്യാപനം പുറത്തുവന്നതോടെ ഇപ്പോള്‍ ഇതാ അത്തരത്തിലുള്ള ഫോൺ പുറത്തിറക്കാനായി ഐഡിയയും തയ്യാറെടുക്കുന്നുവെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.   ​
 
2018ൽ ഈ ഫോൺ പുറത്തിറക്കാനാണ്​കമ്പനിയുടെ പദ്ധതിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേസമയം ഫോണിന്റെ വിലയോ മറ്റ്​ ഫീച്ചറുകളോ റിപ്പോര്‍ട്ടില്‍ പറയുന്നില്ല. 4ജി ഫോൺ പുറത്തിറക്കുന്നതിനായി നിർമാതാക്കളുമായി കരാറിലെത്തിയെന്നാണ്​ഐഡിയയുടെ പ്രതിനിധി വ്യക്തമാക്കിയതെന്നും റിപ്പോര്‍ട്ടിലുണ്ട്. 
 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

news

4,550 എം‌എ‌എച്ച് ബാറ്ററി, 256 ജിബി സ്റ്റോറേജ് !; വിപണിയില്‍ തരംഗം സൃഷ്ടിക്കാന്‍ ജിയോണി എ വണ്‍ പ്ലസ്

ജിയോണിയുടെ പുതിയ സ്മാര്‍ട്ട്ഫോണ്‍ ‘ജിയോണി എ വണ്‍ പ്ലസ്’ ഇന്ത്യന്‍ വിപണിയിലെത്തി. ...

news

ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ കരുത്തന്‍; റേഞ്ച് റോവര്‍ എസ്‌വി ഓട്ടോബയോഗ്രഫി ഡയനാമിക്ക് !

റേഞ്ച് റോവര്‍ എസ്‌വി ഓട്ടോബയോഗ്രഫി ഡയനാമിക്ക് ഇന്ത്യയില്‍ പുറത്തിറക്കി. ജാഗ്വാര്‍ ലാന്‍ഡ് ...

news

മൈക്രോമാക്സിന്റെ ഏറ്റവും പുതിയ ബഡ്ജറ്റ് സ്മാര്‍ട്ട്ഫോണ്‍, ‘യു യുണീക് ടു’ വിപണിയിലേക്ക് !

പുതിയൊരു ബഡ്ജറ്റ് സ്മാര്‍ട്ട്ഫോണുമായി മൈക്രോമാക്സ് വിപണിയിലേക്ക്. മൈക്രോമാക്സിന്റെ ഉപ ...

news

2000 രൂപ നോട്ടുകള്‍ എവിടെ? വീണ്ടും നോട്ടുനിരോധനമോ? ഒന്നും മിണ്ടാതെ ധനമന്ത്രി; ജനം ആശങ്കയില്‍

പുതുതായി പുറത്തിറക്കിയ 2000 രൂപ നോട്ടുകള്‍ക്ക് ക്ഷാമം. എടി‌എമ്മുകളില്‍ നിന്ന് പഴയതുപോലെ ...

Widgets Magazine Widgets Magazine