Widgets Magazine Widgets Magazine

അതിശയിപ്പിക്കുന്ന വിലക്കുറവും അമ്പരപ്പിക്കുന്ന ഫീച്ചറുകളുമായി ഹോണര്‍ 6X !

ബുധന്‍, 7 ജൂണ്‍ 2017 (11:35 IST)

Widgets Magazine
honor, honor 6x, mobile, amzon, news, technology, ഹോണര്‍, മൊബൈല്‍, ന്യൂസ്, ടെക്‌നോളജി

വന്‍ വിലക്കുറവുമായി ഹോണര്‍ 6X. 32ജിബി വേരിയന്റിന് 12,999 രൂപയും 64ജിബി വേരിയന്റിന് 15,999 രൂപയുമായി ലോഞ്ച് ചെയ്ത ഹോണര്‍ 6Xന് ഇപ്പോള്‍ യഥാക്രമം 11,999 രൂപയും 13,999 രൂപയുമാണ് ആമസോണ്‍ ഇന്ത്യയിലെ വില. ജൂണ്‍ ആറു മുതലാണ് ഈ ഓഫറുകള്‍ ആരംഭിച്ചത്. ഗോള്‍ഡ്, ഗ്രേ, സില്‍വര്‍ എന്നീ വേരിയന്റുകളിലാണ് ഈ ഫോണ്‍ ലഭ്യമാകുക.    
 
5.5ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ,മള്‍ട്ടിടച്ച്, ഡ്യുവല്‍ നാനോ സിം, 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ, ഹൈസിലികോണ്‍ കിരിന്‍ 655 ചിപ്‌സെറ്റ്, ഒക്ടാകോര്‍ സിപിയു,12എംപി പിന്‍ ക്യാമറ, 2എംപി സെല്‍ഫി ക്യാമറ,  3340 നോണ്‍ റിമൂവബിള്‍ എംഎച്ച് ബാറ്ററി എന്നീ സവിശേഷതകള്‍ ഈ ഫോണിലുണ്ട്. കൂടാതെ റേഡിയോ, ബ്ലൂട്ടൂത്ത്, ജിപിഎസ്, ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍, യുഎസ്ബി, എച്ച്ടിഎംഎല്‍5, ജാവ എന്നീ കണക്ടിവിറ്റികളുമുണ്ട്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

news

സ്‌പ്ലെന്‍ഡറിന് അടിതെറ്റി; ഇന്ത്യന്‍ ബൈക്ക് ശ്രേണിയില്‍ വെന്നിക്കൊടി പാറിച്ച് ബജാജ് ബോക്‌സര്‍ !

ഹീറോ ഹോണ്ട സ്‌പ്ലെന്‍ഡറിനോളം വരില്ലെങ്കിലും കമ്മ്യൂട്ടര്‍ ശ്രേണിയിലെ ജനപ്രിയ ...

news

ജിഎസ്ടി തിരിച്ചടിയുണ്ടാക്കുമോ ?; സിനിമകള്‍ക്ക് ഇരട്ട നികുതി ചുമത്തില്ലെന്ന് ധനമന്ത്രി

ചരക്ക് സേവന നികുതി പ്രാബല്യത്തില്‍ വരുമ്പോള്‍ സിനിമാ മേഖലയില്‍ ഇരട്ടി നികുതി ...

news

ആഢംബര എസ്‌യുവികളുടെ അവസാന വാക്ക്... ലെക്‌സസ് ‘എല്‍‌എക്സ് 450ഡി’ !

ലെക്‌സസിന്റെ വ്യത്യസ്ത മുഖമായ LX 450d ഇന്ത്യയില്‍ അവതരിപ്പിച്ചു. അഞ്ച് മീറ്ററിലേറെ നീളവും ...

news

4500എംഎഎച്ച് ബാറ്ററി, 2 ടിബി സ്റ്റോറേജ്; സ്മാര്‍ട്ട്ഫോണ്‍ വിപണിയെ ഞെട്ടിക്കാന്‍ എല്‍ജി X500 !

പുതിയ സ്മാര്‍ട്ട്‌ഫോണുമായി എല്‍ജി എത്തുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ ലോഞ്ച് ചെയ്ത എല്‍ജി ...

Widgets Magazine Widgets Magazine