സെന്‍സെക്സില്‍ വന്‍ ഇടിവ്

മുംബൈ| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
ആഭ്യന്തര ഓഹരി വിപണിയില്‍ തിങ്കളാഴ്ച രാവിലെ വന്‍ ഇടിവ്. സെന്‍സെക്സില്‍ 108 പോയിന്‍റിന്‍റെ തകര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്.

ബി എസ് ഇ 107.99 പോയിന്‍റ് തകര്‍ന്ന് 17413.13ലെത്തി. സമാനമായ സ്ഥിതിയാണ് ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും ദൃശ്യമാകുന്നത്.

എന്‍ എസ് ഇ 32.25 പോയിന്‍റ് താഴ്ന്ന് 5284.25ലെത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :