സെന്‍സെക്സില്‍ 23 പോയന്റ് നേട്ടം

മുംബൈ| WEBDUNIA|
PRO
PRO
ഇന്ത്യന്‍ ഓഹരി വിപണിയില്‍ നേരിയ നേട്ടം. സെന്‍സെക്സ് 23.00 പോയന്റിന്റെ നേട്ടത്തോടെ 16,990.76 എന്ന നിലയിലും നിഫ്റ്റി 7.25 പോയന്റിന്റെ നേട്ടത്തോടെ 5,149.15 എന്ന നിലയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഐസിഐസി ബാങ്ക് നേട്ടത്തിലായിരുന്നു.

അതേസമയം റിലയന്‍‌സ് ഇന്‍ഡസ്ട്രീസ്, എച്ച് യു എല്‍ എന്നീ ഓഹരികള്‍ നഷ്ടത്തിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :