രണ്ട് വ്യാപാര ദിനങ്ങളില്‍ നേട്ടമുണ്ടാക്കിയ ശേഷം വെള്ളിയാഴ്ച ഇന്ത്യന്‍ വിപണി കനത്ത ഇടിവില്‍ അവസാനിച്ചു. ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് ഏഴ് മാസത്തിനിടയിലെ താഴ്ന്ന നിരക്കിലാണ് വ്യാപാരം അവസാനിപ്പിച്ചത്...