മുംബൈ|
Last Modified തിങ്കള്‍, 19 മെയ് 2014 (10:26 IST)
ഓഹരി വിപണിയില്‍ മുന്നേറ്റം. സെന്‍സെക്സ് 128.32 പോയിന്റ് നേട്ടത്തില്‍ 24250.06ലും നിഫ്റ്റി 30.30 പോയിന്റ് നേട്ടത്തില്‍ 7233. 30ലുമാണ്.
മറ്റ് പ്രധാന ഏഷ്യന്‍ വിപണികളെല്ലാം നേട്ടത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.