വിപണിയില്‍ നേട്ടം

മുംബൈ| Last Modified വ്യാഴം, 15 മെയ് 2014 (17:20 IST)
ഓഹരി വിപണിയില്‍ നേട്ടം. സെന്‍സെക്സ് 90.48 പോയിന്റ് നേട്ടത്തില്‍ 23905.60ലും നിഫ്റ്റി 14.40 പോയിന്റ് നേട്ടത്തില്‍ 7123.15ലുമാണ് അവസാനിച്ചത്.

മറ്റ് പ്രധാന ഏഷ്യന്‍ വിപണികളെല്ലാം നേട്ടത്തോടെയാണ് വ്യാപാരം അവസാനിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :