ഓഹരി വിപണിയില്‍ മുന്നേറ്റം; സെന്‍സെക്‌സ് നേട്ടത്തില്‍

സെന്‍സെക്‌സ് , ഓഹരി വിപണി , പോയന്റ്
മുംബൈ| jibin| Last Modified വ്യാഴം, 10 ഡിസം‌ബര്‍ 2015 (10:17 IST)
ആറ് ദിവസം തുടര്‍ച്ചയായുള്ള നഷ്ടത്തിനൊടുവില്‍ സെന്‍സെക്‌സ് 106 പോയന്റ് ഉയര്‍ന്ന് 25142ലും നിഫ്റ്റി 31 പോയന്റ് നേട്ടത്തില്‍ 7644ലുമെത്തി.

682 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 201 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഹിന്‍ഡാല്‍കോ, വേദാന്ത, സണ്‍ ഫാര്‍മ, റിലയന്‍സ്, ടാറ്റ സ്റ്റീല്‍ തുടങ്ങിയവ നേട്ടത്തിലും ഒഎന്‍ജിസി, ലുപിന്‍, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയവ നഷ്ടത്തിലുമാണ്. രൂപയുടെ മൂല്യം ഡോറളിനെതിരെ 66.88 ആണ്. 66.83 ആയിരുന്നു ഇന്നലത്തെ ക്ലോസിങ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :