നേട്ടത്തോടെ ഓഹരി വിപണി തുടങ്ങി

 ഓഹരി വിപണി , സെന്‍സെക്‌സ് , പോയന്റ് , സൂചിക
മുംബൈ| jibin| Last Modified ബുധന്‍, 4 ഫെബ്രുവരി 2015 (11:49 IST)
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 107 പോയന്റ് ഉയര്‍ന്ന് 29107ലെത്തി. 32 പോയന്റ് ഉയര്‍ന്ന് നിഫ്റ്റി 8788ലുമാണ് വ്യാപാരം നടക്കുന്നത്. ലോഹം ഓയില്‍ ഓഹരികളാണ് വിപണികളെ തുണച്ചത്.

492 കമ്പനികളുടെ ഓഹികള്‍ നേട്ടത്തിലും 101 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഒഎന്‍ജിസി, ടാറ്റ പവര്‍, സിപ്ല, ആക്‌സിസ് ബാങ്ക്, എസ്ബിഐ തുടങ്ങിയവ നേട്ടത്തിലും ഹീറോ, ഐസിഐസിഐ ബാങ്ക്, എന്‍ടിപിസി, എച്ച്ഡിഎഫ്‌സി ബാങ്ക്, കോള്‍ ഇന്ത്യ തുടങ്ങിയവ നഷ്ടത്തിലുമാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :