ഓഹരിവിപണിയില്‍ നേട്ടം

  ഓഹരിവിപണി , മുംബൈ , ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്
മുംബൈ| jibin| Last Modified ചൊവ്വ, 15 ജൂലൈ 2014 (10:44 IST)
തിങ്കളാഴ്ച്ച നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ച ഓഹരിവിപണിയില്‍ ചൊവ്വാഴ്ച കുതിപ്പ്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സ് 213.13 പോയിന്റ് ഉയര്‍ന്ന് 25220.11ലും ദേശീയ വ്യാപാര സൂചികയായ നിഫ്റ്റി 65.05 പോയിന്റ് ഉയര്‍ന്ന് 7519.20 ലും വ്യാപാരം തുടരുന്നു. ഐസിഐസിഐ, എസ്ബിഐ, അക്സിസ് ബാങ്ക് എന്നീ കമ്പനികളുടെ ഓഹരികള്‍ വിപണിയില്‍ വലിയ നേട്ടത്തിലാണ് വ്യാപരം നടക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :