മുംബൈയില്‍ കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു; അഞ്ചു പേർക്ക് പരിക്ക്

 വീട് തകർന്നു , മുംബൈ , കൊളാബ
മുംബൈ| jibin| Last Modified ശനി, 12 ജൂലൈ 2014 (15:10 IST)
കനത്ത മഴയെ തുടര്‍ന്ന് മുംബൈയില്‍ നിര്‍മാണത്തിലിരുന്ന വീട് തകർന്ന് ഒരാൾ മരിച്ചു. സംഭവത്തില്‍ അഞ്ചു പേർക്ക് പരിക്കേറ്റു. കൊളാബയിലെ ഗണേശ്‌മൂർത്തി നഗർ പ്രദേശത്തായിരുന്നു അപകടം നടന്നത്. ഇവിടെ രണ്ടു ദിവസമായി കനത്ത മഴയും കാറ്റുമാണ് തുടരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :