അഭിറാം മനോഹർ|
Last Modified വെള്ളി, 27 മെയ് 2022 (19:41 IST)
തുടർച്ചയായി രണ്ടാമത്തെ ദിവസവും സൂചികകൾ മികച്ച
ചെയ്തു. സെന്‍സെക്‌സ് 632.13 പോയന്റ് ഉയര്‍ന്ന് 54,884.66ലും നിഫ്റ്റി 182.30 പോയന്റ് നേട്ടത്തില്‍ 16,352.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഒഎൻജിസി,എൻടിപിസി,എയർടെൽ,ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ ഇന്ന്നഷ്ടത്തിലായിരുന്നു.മെറ്റൽ,ഓയിൽ ആൻഡ് ഗ്യാസ് സൂചികകൾ ഒഴികെയുള്ളവയെല്ലാം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.ഐടി 2.5 ശതമാനം നേട്ടം സ്വന്തമാക്കി.ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോൾ ക്യാപ് സൂചികകൾ ഒരു ശതമാനം വീതം ഉയർന്നു.