Widgets Magazine
Widgets Magazine

ഗുജറാത്ത് ഇഫക്‍ട്: ഓഹരിവിപണിയില്‍ തകര്‍ച്ച

മുംബൈ, തിങ്കള്‍, 18 ഡിസം‌ബര്‍ 2017 (10:25 IST)

Widgets Magazine
GujaratVerdict, ElectionResults,GujaratResults, GujaratElection2017, ബിസിനസ്, ഗുജറാത്ത്, ഓഹരിവിപണി, സെന്‍സെക്സ്, ബി എസ് ഇ, എന്‍ എസ് ഇ, നിഫ്റ്റി

ഗുജറാത്ത് തെരഞ്ഞെടുപ്പു ഫലത്തിന്‍റെ ലീഡ് നിലയെക്കുറിച്ചുള്ള വാര്‍ത്തകള്‍ സെന്‍സെക്സിലും കനത്ത ചലനമുണ്ടാക്കി. സെന്‍സെക്സ് 850 പോയിന്‍റിന്‍റെ തകര്‍ച്ചയാണ് രേഖപ്പെടുത്തിയത്. നിഫ്റ്റിയിലും ഇടിവുണ്ടായി. എന്‍ എസ് ഇയില്‍ 200 പോയിന്‍റ് തകര്‍ച്ചയാണ് അനുഭവപ്പെട്ടത്.
 
കഴിഞ്ഞ വാരം വ്യാപാരം അവസാനിച്ചപ്പോള്‍ സെന്‍സെക്‌സ് 33,462.97 പോയിന്‍റും നിഫ്‌റ്റി 10,333.25 പോയിന്‍റുമാണ് രേഖപ്പെടുത്തിയിരുന്നത്. ഗുജറാത്ത് തെരഞ്ഞെടുപ്പിന്‍റെ ഫലപ്രഖ്യാപനം വന്നുകൊണ്ടിരിക്കുമ്പോള്‍ ബി ജെ പിക്ക് തിരിച്ചടിയുണ്ടാകുന്നു എന്ന തോന്നലാണ് ഇപ്പോഴത്തെ തകര്‍ച്ചയ്ക്ക് കാരണമായി വിലയിരുത്തപ്പെടുന്നത്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ബിസിനസ് ഗുജറാത്ത് ഓഹരിവിപണി സെന്‍സെക്സ് ബി എസ് ഇ എന്‍ എസ് ഇ നിഫ്റ്റി Gujaratelection2017 Gujaratverdict Electionresults Gujaratresults

Widgets Magazine

ധനകാര്യം

news

ഹോണ്ട സി ആര്‍ വിക്ക് മറുപടിയുമായി മിത്സുബിഷി; പുതിയ ഔട്ട്‌ലാന്‍ഡര്‍ വിപണിയിലേക്ക്

പുതിയ ഔട്ട്‌ലാന്‍ഡര്‍ ക്രോസ്ഓവറുമായി ജാപ്പനീസ് നിര്‍മ്മാതാക്കളായ മിത്സുബിഷി ...

news

പോക്കറ്റിലൊതുങ്ങുന്ന വിലയും അത്യുഗ്രന്‍ ഫീച്ചറുകളുമായി പാനസോണിക് എലുഗ ഐ 9

പാനസോണിക്കിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ എലുഗ ഐ 9 പുറത്തിറക്കി. ആന്‍ഡ്രോയിഡ് 7.0 ...

news

വിവോ X20 ക്രിസ്മസ് സ്പെഷ്യല്‍ എഡിഷന്‍ വിപണിയിലേക്ക് ? വില അതിശയിപ്പിക്കും !

വിവോ X20 ക്രിസ്മസ് എഡിഷന്‍ വിപണിയില്‍. ഏവരേയും ആകര്‍ഷിക്കുന്ന തരത്തിലുള്ള തിളങ്ങുന്ന ...

news

ഇന്ത്യന്‍ നിരത്തില്‍ തരംഗമാകാന്‍ വോള്‍വോ XC 60; ബിഎംഡബ്ല്യു എക്സ് 3യ്ക്ക് തിരിച്ചടിയാകുമോ ?

വോള്‍വോ XC60 ഇന്ത്യയില്‍ അവതരിപ്പിച്ചു. വോൾവോയുടെ ഏറ്റവും പുതിയ എസ്‌പി‌എ ...

Widgets Magazine Widgets Magazine Widgets Magazine