വിപണി നേട്ടത്തിലേക്ക്

  സെന്‍സെക്സ് , മുംബൈ , ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്
മുംബൈ| jibin| Last Modified വെള്ളി, 13 ജൂണ്‍ 2014 (10:32 IST)
തുടര്‍ച്ചയായ രണ്ടാംദിനവും വിപണി നേട്ടത്തിലേക്ക്. വെള്ളിയാഴ്ച രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സ് 28.62 പോയിന്റ് ഉയര്‍ന്ന് 25604.83ലും ദേശീയ സൂചികയായ നിഫ്റ്റി 3.90 പോയിന്റ് ഉയര്‍ന്ന് 7653.80ത്തിലുമാണുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :