ആനന്ദ്-കാള്‍സന്‍ പോരാട്ടം റഷ്യയില്‍

 വിശ്വനാഥന്‍ ആനന്ദ് , മാഗ്നസ് കാള്‍സന്‍ , മുംബൈ
മുംബൈ| jibin| Last Modified വ്യാഴം, 12 ജൂണ്‍ 2014 (12:23 IST)
ലോക ചെസ് ചാമ്പ്യന്‍ പട്ടത്തിനായുള്ള ഈ വര്‍ഷത്തെ വിശ്വനാഥന്‍ ആനന്ദ്-മാഗ്നസ് കാള്‍സന്‍ പോരാട്ടം ശൈത്യകാല ഒളിമ്പിക്‌സ് നടന്ന റഷ്യയിലെ സോച്ചിയില്‍ നടക്കും.

നവംമ്പര്‍ ഏഴ് മുതല്‍ 28 വരെയാണ് നിലവിലെ ലോകചാമ്പ്യനായ സ്വീഡന്റെ മാഗ്നസ് കാള്‍സണും ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദുമായുള്ള കിരീടപ്പോരാട്ടം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :