ബി ജെ പിയുടെ വിജയം ഓഹരി സൂചികകൾക്ക് ഗുണമായി; സെൻസെക്സ് 505 പോയന്റ് നേട്ടത്തിൽ

മുംബൈ, ചൊവ്വ, 14 മാര്‍ച്ച് 2017 (09:36 IST)

യു പിയിലെ ബി ജെ പിയുടെ വിജയം അതിശയിപ്പിക്കുന്നതായി. ഇപ്പോഴിതാ, ബി ജെ പിയ്ക്ക് കൈവന്നിരിക്കുന്ന വിജയം ഓഹരി സൂചികകള്‍ക്ക് തുണയായിരിക്കുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 505 പോയന്റ് നേട്ടത്തില്‍ 29451ലും നിഫ്റ്റി 155 പോയന്റ് ഉയര്‍ന്ന് 9080ലുമെത്തി. 
 
ബിഎസ്ഇയിലെ 1230 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 124 ഓഹരികള്‍ നഷ്ടത്തിലുമാണ്. 
എച്ച്ഡിഎഫ്‌സി ബാങ്ക്, ഐടിസി, സണ്‍ ഫാര്‍മ, ഹിന്‍ഡാല്‍കോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടിസിഎസ് തുടങ്ങിയവ നേട്ടത്തിലും കോള്‍ ഇന്ത്യ നഷ്ടത്തിലുമാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

നോട്ട് പിൻവലിക്കൽ; ഇനി പ്രശ്നങ്ങൾ ഒന്നുമില്ല, എല്ലാ നിയന്ത്രണങ്ങളും നീക്കി

കേന്ദ്ര സർക്കാരിന്റെ നോട്ട് പിൻവലിക്കലിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെല്ലാം ...

news

എയര്‍ ഇന്ത്യയുടേത് കള്ളപ്രചാരണം, കമ്പനി ഇപ്പോഴും നഷ്ട്ത്തില്‍: സി‌എജി റിപ്പോര്‍ട്ട്

കഴിഞ്ഞ സാമ്പത്തിക വര്‍ഷം എയര്‍ ഇന്ത്യ ലാഭമുണ്ടക്കിയെന്നത് കള്ളപ്രചാരണമാണെന്ന് സി‌എജി ...

news

49 രൂപക്ക് ഒരു ജിബി 4ജി ഡാറ്റ, അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍‍; ജിയോയ്ക്ക് മുട്ടന്‍‌പണിയുമായി റിലയന്‍സ് !

ജിയോയുമായി മത്സരിക്കാന്‍ ഇനി റിലയന്‍സും. ടെലികോം യുദ്ധത്തില്‍ പങ്കാളിയാകാന്‍ അനില്‍ ...

news

ആഡംബരത്തിന്റെ ധാരാളിത്തം; മെഴ്സീഡിസ് ബെൻസ് ‘മേബാ ജി 650 ലാൻഡുലെറ്റ്സ്’ !

ലോകത്തിലെ ഏറ്റവും വിലയേറിയ സ്പോർട് യൂട്ടിലിറ്റി വാഹനമായി മെഴ്സീഡിസ് ബെൻസ്. ‘മേബാ ജി 650 ...

Widgets Magazine