Widgets Magazine Widgets Magazine
Widgets Magazine

പത്ത് വർഷത്തിന് ശേഷം പഞ്ചാബ് കോൺഗ്രസിനോടൊപ്പം, തകർന്നടിഞ്ഞ് ബി ജെ പി

ശനി, 11 മാര്‍ച്ച് 2017 (12:34 IST)

Widgets Magazine

ഇന്ത്യൻ ഇലക്ഷൻ എന്ന് വിശേഷിക്കപ്പെ‌ട്ട അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങ‌ൾ പുറത്തുവരുമ്പോൾ ഇന്ത്യയിൽ വിജയക്കൊടി പാറിക്കുകയാണ് ബി ജെ പി. എന്നാൽ, ബി ജെ പിയുടെ കുത്തകയായിരുന്ന പഞ്ചാബ് കോൺഗ്രസിന് വഴങ്ങിയിരിക്കുകയാണ്.
 
പഞ്ചാബില്‍ തിരിച്ചു വരവിന്റെ സൂചന തുടക്കം മുതൽ കോൺഗ്രസ് നൽകിയിരുന്നു. ഫലങ്ങൾ പുറത്തുവരുമ്പോൾ ബി ജെ പിയിൽ നിന്നും പഞ്ചാബ് തിരിച്ചുപിടിച്ചിരിക്കുകയാണ് കോൺഗ്രസ്. കേവല ഭൂരിപക്ഷമായ 59 മറികടന്ന് 70ലേക്ക് ലീഡ് നില ഉയർന്നിരിക്കുകയാണ്. 
 
10 വര്‍ഷത്തിന് ശേഷം പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ ശക്തമായ തിരിച്ചുവരവാണ് ഉണ്ടായത്. കോണ്‍ഗ്രസ്- ആംആദ്മി നേരിട്ടുള്ള പോരാട്ടമാണ് പഞ്ചാബില്‍ തുടക്കത്തില്‍ നടന്നത്. എന്നാല്‍ പിന്നീട് ആംആദ്മി പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 
 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

യുപിയിലും ഉത്തരാഖണ്ഡിലും ബിജെപിയുടെ തേരോട്ടം; എസ്പി - കോണ്‍ഗ്രസ് സഖ്യത്തിന് തിരിച്ചടി, അപ്രസക്തയായി മായാവതി

ഉത്തര്‍പ്രദേശിലുണ്ടായ ബിജെപി തരംഗത്തില്‍ കോണ്‍ഗ്രസ് എസ്പി സഖ്യം തകര്‍ന്നു തരിപ്പണമായി. ...

news

മണിപ്പൂര്‍ തെരഞ്ഞെടുപ്പ് ഫലം: ഈറോം ശര്‍മ്മിള തോറ്റു, പൂജ്യത്തില്‍ നിന്ന് ബി ജെ പി അധികാരത്തിലേക്ക് ?

ആദ്യമായി ബി.ജെ.പി അക്കൗണ്ട് തുറന്ന മണിപ്പൂരില്‍ കോണ്‍ഗ്രസിനെ പിന്നിലാക്കി ബി.ജെ.പി ...

news

യുപി തെരഞ്ഞെടുപ്പ് ഫലം: മോദി ഇഫക്ട് ദൃശ്യമായി, ഭരണം ഉറപ്പിച്ച് ബി ജെ പി

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ ഉത്തര്‍പ്രദേശില്‍ ബിജെപി കേവല ...

news

പഞ്ചാബ് തെരഞ്ഞെടുപ്പ് ഫലം: എൻ ഡി എ തറപറ്റിച്ച് കോൺഗ്രസ് അധികാരത്തിലേക്ക്

രാജ്യം ഉറ്റുനോ‌ക്കുന്ന തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുന്നു. പഞ്ചാബിൽ ആദ്യഫല സൂചനകൾ മുതൽ ...

Widgets Magazine Widgets Magazine