വ്യാഴാഴ്ച നേട്ടത്തോടെ ക്ലോസ് ചെയ്ത ഓഹരി വിപണികളില്‍ വെള്ളിയാഴ്ച തകര്‍ച്ച. സെന്‍സെക്‌സ് 120 പോയിന്റ് താഴ്ന്ന് 19,287 ലും നിഫ്റ്റി 45 പോയിന്റ് താഴ്ന്ന് 5871ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്...