‘ക്രിസ്റ്റ്യാനോ ഹെയര്‍ സ്റ്റൈലാണ് ശ്രദ്ധികുന്നത്‘; ബ്ളാറ്റര്‍ മാപ്പു പറഞ്ഞു

ബാഴ്സലോണ| WEBDUNIA|
PRO
പോര്‍ട്ടുഗല്‍ ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കളിയാക്കിയതിന് ഫിഫ പ്രസിഡന്റ് സെപ്ബ്ളാറ്റര്‍ മാപ്പുപറഞ്ഞു.

അടുത്തിടെ നടത്തിയ ഒരു ചടങ്ങില്‍ മെസിയെയും ക്രിസ്റ്റ്യാനോയെയും താരതമ്യം ചെയ്തപ്പോള്‍ ക്രിസ്റ്റ്യാനോ കളിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഹെയര്‍സ്‌റ്റൈലാണ് ശ്രദ്ധിക്കുന്നതെന്ന് ബ്ളാറ്റര്‍ കളിയാക്കിയിരുന്നു. മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറെന്റിന്‍ പെരെസ് ബ്ലാറ്ററിനെതിരെ രംഗത്ത് വന്നിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :