ക്രിസ്റ്റ്യാനോ ബ്രാന്‍ഡ് അംബാസിഡറായ ഇന്നര്‍ വെയര്‍ ഇന്ത്യയിലേക്ക്

ന്യൂഡല്‍ഹി| WEBDUNIA| Last Modified വ്യാഴം, 26 സെപ്‌റ്റംബര്‍ 2013 (18:59 IST)
PRO
പ്രമുഖ ഫുട്ബോളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ബ്രാന്‍ഡ് അംബാസിഡറായ ഇന്നര്‍ വെയര്‍ കമ്പനി ഇന്ത്യയിലേക്ക്.

ഡാനിഷ് കമ്പനിയായ ജെബി‌എസ് ടെക്റ്റൈല്‍ ഗ്രൂപ്പിന്റേതാണ് സി‌ആര്‍ 7നെന്ന ബ്രാബ്ഡ്. ഗ്ലോബല്‍ ലോഞ്ചിംഗിനു ശേഷം കമ്പനി ഇന്ത്യന്‍ മാര്‍ക്കറ്റിലും ഒരുകൈ നോക്കുമെന്നാണ് ലഭിക്കുന്ന വിവരം.

റൊണാള്‍ഡോയ്ക്കൊപ്പം അദ്ദേഹത്തിന്റെ ജേര്‍സികളെയും ടി ഷര്‍ട്ടും ജക്കറ്റുകളുമെല്ലാം ഇഷ്ടപ്പെടുന്ന ഇന്ത്യന്‍ യുവത്വം സിആര്‍7 അണ്ടര്‍ ഗാര്‍മെന്റ്സുകളെയും ഇഷ്ടപ്പെടുമെന്നാണ് ഇന്ത്യയിലെ അതിന്റെ പാര്‍ട്ണേഴ്സ് കരുതുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :