സംസ്ഥാന സ്‌കൂള്‍ ഗെയിംസ് പാലക്കാട്ട് നടക്കും

പാലക്കാട്| WEBDUNIA|
PRO
സംസ്ഥാന സ്‌കൂള്‍ ഗെയിംസ് ഗ്രൂപ്പ്-2 മത്സരങ്ങള്‍ തിങ്കളാഴ്ചമുതല്‍ മൂന്നുദിവസം പാലക്കാട്ട് നടക്കും. രാവിലെ 10ന് ബിഇഎം സ്‌കൂളില്‍ ഷാഫി പറമ്പില്‍ എംഎല്‍എ ഉദ്ഘാടനംചെയ്യും

നാല് മൈതാനങ്ങളിലായി ഹോക്കി, ഖൊ ഖൊ, ടേബിള്‍ ടെന്നീസ്, ബാസ്‌ക്കറ്റ്‌ബോള്‍ എന്നീ മത്സരങ്ങളാണ് നടക്കുക. 564 വിദ്യാര്‍ഥികള്‍ പങ്കെടുക്കും.

.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :