സംസ്ഥാന പൊലീസ്‌ അത്‌ലറ്റിക്‌ മീറ്റ്‌; കണ്ണൂര്‍ മുന്നില്‍

കണ്ണൂര്‍| WEBDUNIA|
PRO
സംസ്ഥാന പൊലീസ്‌ അത്‌ലറ്റിക്‌ മീറ്റ്‌ ഇന്നു തീരാനിരിക്കെ കണ്ണൂര്‍ (67 പോയിന്റ്‌) മുന്നില്‍. ആലപ്പുഴ (25) രണ്ടാം സ്ഥാനത്തും തൃശൂര്‍, പാലക്കാട്‌ ജില്ലകള്‍ (24 വീതം) മൂന്നാം സ്ഥാനത്തുമാണ്‌.

ബറ്റാലിയനുകളില്‍ തൃശൂര്‍ ഐആര്‍ബി (74) മുന്നില്‍. തൃശൂര്‍ കെഎപി-ഒന്ന്‌ (68), മലപ്പുറം എംഎസ്പി (46) എന്നിവയാണു രണ്ടും മൂന്നും സ്ഥാനത്ത്‌. കെഎപി-മൂന്നിലെ ലിന്‍ഡ മോള്‍ എം രാജന്‍ മീറ്റിലെ ആദ്യ റെക്കോര്‍ഡിന്‌ ഉടമയായി. ഷോട്ട്പുട്ടില്‍ കഴിഞ്ഞ വര്‍ഷം സ്ഥാപിച്ച സ്വന്തം റെക്കോര്‍ഡ്‌ ആണു മറികടന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :