സംസ്ഥാന സീനിയര്‍ ഫുട്ബോളില്‍ മലപ്പുറം സെമിഫൈനലില്‍

കല്‍പറ്റ | WEBDUNIA|
PRO
സംസ്ഥാന സീനിയര്‍ ഫുട്ബോളില്‍ മലപ്പുറം സെമിഫൈനലിലെത്തി. ക്വാര്‍ട്ടറില്‍ കോഴിക്കോടിനെയാണു (3-0) തോല്‍പ്പിച്ചത്‌. സന്തോഷ്‌ ട്രോഫി താരം സി. നസിറുദീന്‍ രണ്ടു ഗോളടിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :