സംസ്ഥാന ക്ലബ് ഫുട്‌ബോളില്‍ എസ്ബിടി ചാമ്പ്യന്മാര്‍

കല്‍പറ്റ| WEBDUNIA|
PRO
സംസ്ഥാന ക്ലബ് ഫുട്‌ബോളില്‍ എസ്ബിടി കിരീടം സ്വന്തമാക്കി. കേരള പൊലീസിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ചാണ് എസ്ബിടി കിരീടം നേടിയത്.

മത്സരത്തിന്റെ ഒന്നാം പകുതിയില്‍ ഇരുടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചില്ല. രണ്ടാം പകുതിയില്‍ പെനാല്‍റ്റിയില്‍ നിന്ന് ഉസ്മാനാണ് ഗോള്‍ നേടിയത്. അനീഷിനെ കേരള പൊലീസ് ഡിഫന്‍ഡര്‍മാര്‍ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റിയാണ് അനീഷ് ഗോളാക്കിയത്.

കളി തീരാന്‍ 15 മിനിറ്റുള്ളപ്പോള്‍ പൊലീസിനുവേണ്ടി ഐഎം വിജയന്‍ മത്സരിക്കാന്‍ ഇറങ്ങിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :