വനിതാ ഇന്ത്യന്‍ ഗുസ്തി മത്സരങ്ങള്‍ 30 ന്

കൊച്ചി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PTI
സംസ്ഥാന വനിതാ ഇന്ത്യന്‍ സ്റ്റൈല്‍ ഗുസ്തി മത്സരങ്ങള്‍ 30ന് മട്ടാഞ്ചേരി കൊച്ചിന്‍ ജിംനേഷ്യം ഗോദയില്‍. സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലാണ് മത്സരം.

ഒക്ടോബര്‍ 15 മുതല്‍ 17 വരെ ജമ്മു-കശ്മീരിലെ കട്ടാരയില്‍ നടക്കുന്ന ദേശീയ സീനിയര്‍ ഗുസ്തിക്കുള്ള കേരള ടീമിനെ ഇതില്‍ നിന്നും തെരഞ്ഞെടുക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :