ലോകഫുട്ബോളര്‍ പുരസ്കാരം ക്രിസ്റ്റ്യാനോയ്ക്ക്

പാരിസ്‌| WEBDUNIA| Last Modified ചൊവ്വ, 14 ജനുവരി 2014 (10:41 IST)
PRO
ഫിഫ ബാലണ്‍ ഡി ഓര്‍ ലോകഫുട്ബോളര്‍ പുരസ്കാരം പോര്‍ചുഗലിന്റെയും റയല്‍ മഡ്രിഡിന്റെയും താരമായ ക്രിസ്റ്റ്യാനോയ്ക്ക്‌.

നാലുവര്‍ഷം തുടര്‍ച്ചയായി ക്രിസ്റ്റ്യാനോയെ വെട്ടിയ മെസ്സിയെയും ജര്‍മന്‍ ക്ലബ്‌ ബയണ്‍ മ്യൂനിക്കിന്റെ ഫ്രഞ്ച്‌ വിങ്ങര്‍ ഫ്രാങ്ക്‌ റിബെറിയെയും മറികടന്നാണ്‌ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പുരസ്കാരത്തിലെത്തിയത്‌.

എക്കാലെത്തെയും മികച്ച ഫുട്ബോളര്‍ക്കുള്ള ഫിഫ പ്രത്യേക പുരസ്കാരം പെലെയ്ക്കാണ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :