മ്യൂണിക്കിന് തോല്‍‌വി

മ്യൂണിക്| WEBDUNIA| Last Modified ഞായര്‍, 6 ഏപ്രില്‍ 2014 (10:15 IST)
PRO
ബുണ്ടസ് ലിഗ ചാമ്പ്യന്മാരായ ബയറണ്‍ മ്യൂണിക്കിന് ലീഗ് പോരാട്ടത്തില്‍ എഫ്.സി. ഓഗ്‌സ്ബര്‍ഗിനോട് തോല്‍വി (0-1).

ഓഗ്‌സ്ബര്‍ഗിന്റെ മൈതാനത്ത് നടന്ന പോരാട്ടത്തില്‍ സാസ്ച മോള്‍ഡെഴ്‌സാണ്(31) ബയറണെതിരായ വിജയഗോള്‍ നേടിയത്. മറ്റ് മത്സരങ്ങളില്‍ സ്റ്റുട്ട്ഗര്‍ട്ട് ഫ്രീ ബര്‍ഗിനെയും (2-0) ഫ്രാങ്ക്ഫര്‍ട്ട് മെയ്ന്‍സിനെയും തോല്‍പ്പിച്ചു(2-0).


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :