മെസ്സി വീണ്ടും കളത്തിലേക്ക്

ബാഴ്സലോണ| WEBDUNIA| Last Modified വെള്ളി, 3 ജനുവരി 2014 (13:12 IST)
PRO
പരുക്കുമൂലം രണ്ടുമാസം വിശ്രമത്തിലായിരുന്ന ലയണല്‍ മെസ്സി വീണ്ടും കളിക്കളത്തിലേക്ക്.

സ്പാനിഷ് ലീഗില്‍ ഞായറാഴ്ച നടക്കുന്ന കളിയില്‍ മെസ്സി ബാഴ്സലോണയ്ക്കുവേണ്ടി ഇറങ്ങും. എല്‍ഷെയുമായാണ് ബാഴ്സയുടെ മത്സരം.

കഴിഞ്ഞദിവസം അര്‍ജന്റീനയില്‍നിന്നു മെസ്സിബാഴ്സയിലെത്തി. രണ്ടാം പകുതി ഏതാണ്ട്‌ പൂര്‍ണ്ണമായി തന്നെ സൂപ്പര്‍താരത്തിന്റെ അഭാവത്തില്‍ ബാഴ്‌സ പകരക്കാരനെ ഉപയോഗിക്കുകയായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :